പുതിയ ജലനയം രൂപീകരിക്കുമ്പോൾ
കേരളത്തിന് സമഗ്രമായ ഒരു ജലനയം രൂപീകരിക്കുമെന്ന ജലവിഭവ – ഭവന നിർമ്മാണ വകുപ്പുകളുടെ മന്ത്രി അഡ്വ മോൻസ് ജോസഫിന്റെ പ്രഖ്യാപനം ഏറെ ഗൗരവത്തോടു കൂടിയാണ് കേരള ജനത കാണുന്നത്. ജല അതോരിറ്റി അറ്റകുറ്റപണികൾക്കുപോലും പണമില്ലാത്ത…
കേരളത്തിന് സമഗ്രമായ ഒരു ജലനയം രൂപീകരിക്കുമെന്ന ജലവിഭവ – ഭവന നിർമ്മാണ വകുപ്പുകളുടെ മന്ത്രി അഡ്വ മോൻസ് ജോസഫിന്റെ പ്രഖ്യാപനം ഏറെ ഗൗരവത്തോടു കൂടിയാണ് കേരള ജനത കാണുന്നത്. ജല അതോരിറ്റി അറ്റകുറ്റപണികൾക്കുപോലും പണമില്ലാത്ത…
View More പുതിയ ജലനയം രൂപീകരിക്കുമ്പോൾനിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് , കേരള ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഭീമഹർജി നൽകി. നവംബർ 2 വരെ കരാറുകാർ ശേഖരിച്ച കൈയ്യൊപ്പുകൾ സഹിതമാണ് നിവേദനം കൈമാറിയത്.…
View More കരാറുകാർ മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകിനിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകുന്ന അവകാശ പത്രികയ്ക്ക് തിരുവനന്തപുരം പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ (പഴയ വി.ജെ.ടി ഹാൾ) നടന്ന കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ സമ്മളനം അന്തിമ രൂപം നൽകി.…
View More കരാറുകാരുടെ അവകാശ പത്രിക തയ്യാറായിസർഫാസി നിയമം ദുർവിനിയോഗം ചെയ്യപ്പെടരുത് – കെ.സതീഷ് കുമാർ, ബിൽഡേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് ചെയർമാൻ. സംരംഭക സൗഹൃദമായി പ്രവർത്തിയ്ക്കേണ്ട ചില ധനകാര്യ സ്ഥാപനങ്ങൾ, സർഫാസി നിയമം ദുർവിനിയോഗം ചെയ്യുന്നത് ദുഃഖകരമാണെന്നും, അർഹമായ നീതി…
View More സർഫാസി നിയമം ദുർവിനിയോഗം ചെയ്യപ്പെടരുത് – കെ.സതീഷ് കുമാർഭരണഘടനാധിഷ്ഠിത കരാറുകളിൽ ഏർപ്പെട്ട , കേരള കരാറുകാരുടെ ഇപ്പോഴത്തെ ദു:സ്ഥിതി പൊതു സമൂഹം വിശ്വസിക്കില്ല. ഒക്ടോബർ 16-ന് നിയമസഭാ മന്ദിരത്തിലെ അങ്ങയുടെ ആഫീസിൽ വച്ച് സംസാരിച്ചപ്പോൾ, മറ്റ് ആരെക്കാളും കരാറുകാരുടെ ദയനീയ സ്ഥിതി അങ്ങേയ്ക്ക്…
View More ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, കേരള കരാറുകാർ കടത്തിലാണ്, പലരും പാപ്പരായിരിക്കുന്നു.കരാറുകാരുടെ ശില്പശാലയും അവകാശ പ്രഖ്യാപന സമ്മളനവും തിരുവനതപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപമുള്ള മഹാത്മ അയ്യൻകാളി ഹാളിൽ (പഴയ വി.ജെ.ടി.ഹാൾ). നവംബർ 2 തിങ്കൾ രാവിലെ കൃത്യം 10 മണി മുതൽ കരാറുകാരുടെ ശില്പശാലയും…
View More കരാറുകാരുടെ ശില്പശാലയും അവകാശ പ്രഖ്യാപന സമ്മളനവും നവംബർ 2 നു തിരുവനന്തപുരം മഹാത്മ അയ്യൻകാളി ഹാളിൽനിർമ്മാണ മേഖലയിലെ അനീതികൾ അവസാനിപ്പിക്കാനുള്ള യുദ്ധത്തിൽ കേരള കരാറുകാർക്ക് ജയിച്ചേ പറ്റൂ. ആയിരിക്കണക്കിന് കരാറുകാരാണ് കടക്കെണിയിൽ പെട്ടിരിക്കുന്നതു്. വലിയൊരു വിഭാഗം ജി.എ സ് ടി പിഴ, പിഴ പലിശകളുടെ കെണിയിലും. പണിയില്ല, നിരക്കില്ല.. ബാങ്ക്…
View More നമുക്ക് ജയിച്ചേ പറ്റൂ.കിഫ്ബിയെക്കുറിച്ചുള്ള ചർച്ചകളിലും പഠനങ്ങളിലും കിഫ്ബി മുഖേന സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ മൂല്യവും അവശേഷിപ്പിച്ചിട്ടുള്ള ബാദ്ധ്യതയും വെളിപ്പെടുത്തണം. സംസ്ഥാനത്തിന്റെ മറ്റു സാമ്പത്തിക ബാദ്ധ്യതകൾ മൂലം, സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ . കണക്കെടുപ്പും അനിവാര്യമാണ്. പൊതു കടം എങ്ങനെയുണ്ടായി എന്നതും…
View More കിഫ്ബി മുഖേന സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ മൂല്യവും കണക്കാക്കണം.100 – 130% വരെ വിലകൂടി!! ടാർ വില വർധിച്ചതോടെ പ്രതിസന്ധിയിലായി കോൺട്രാക്ടർമാർ. ടാറുള്ള ഒരു വർക്കും കേരളത്തിൽ നടത്താൻ പറ്റാത്ത സ്ഥിതിയാണ്.
View More ടാർ വില വർധിച്ചതോടെ പ്രതിസന്ധിയിലായി കോൺട്രാക്ടർമാർഊരാളുങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം; ആവശ്യവുമായി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
View More ഊരാളുങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം – KGCA