കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്ഫോടനം.
“വിനാശകാലേ, വ്യവസായ ബുദ്ധി” എന്നതായിരുന്നു , കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ മുന്നോട്ടു വന്നവരെക്കുറിച്ചുള്ള വിശേഷണം. തുടങ്ങിയിടത്തോളം വ്യവസായങ്ങൾ പൂട്ടപ്പെട്ടിട്ടുമുണ്ട്. പണം മുടക്കി തൊഴിൽ ചെയ്യുന്നവരെല്ലാം പെറ്റിബൂർഷകളും ബൂർഷകളും ചൂഷകരും പിന്തിരിപ്പന്മാരും .തൊഴിലാളി നേതാക്കളെല്ലാം ആദർശ…