എടത്വാ: സെപ്റ്റംബർ 30 -ന് 1 AM – ന് കോട്ടയം മെഡിക്കൽ കോളേജിൽ നിര്യാതനായ ചെറിയാൻ ആന്റണിയുടെ (ജോസ് കണ്ണമ്പള്ളി – 69 ), ശവസംസ്ക്കാരം ഒക്ടോബർ 3 വെള്ളിയാഴ്ച 11.15 AM – ന് എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി സിമിത്തേരിയിൽ ഫെറോന വികാരി റവ.ഫിലിപ്പ് വൈക്കത്ത് കാരൻ വീട്ടിലിന്റെ പ്രധാന കാർമ്മികത്തിൽ നടത്തപ്പെടും. സെപ്റ്റംബർ 2-ന് 3 PM ന് മൃതശരീരം എടത്വാ മരിയാപുരം സെബാസ്റ്റ്യൻ സേവ്യർ റോഡിലൂടെ വെളുത്തേടത്ത് ബോട്ട് ജട്ടിക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. സെപ്റ്റംബർ 3 – ന് 10am – ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11-15 AM -ന് മൃതദേഹം എടത്വാ ഫെറോനാ പള്ളിയിൽ എത്തിക്കുന്നതാണ്. ഭാര്യ മേഴ്സി നെടുമുടി ചെറുതിട്ട കുടുംബാംഗം.
മക്കൾ:
എഞ്ചിനീയർ ആന്റോ ചെറിയാൻ (മനു – വെട്ടൂർ കൺസ്ട്രക്ഷ ൻസ് )
മീനു ( കുവൈറ്റ് )
അനു (ICICI ബാങ്ക് പാലാരിവട്ടം).
മരുമക്കൾ:
ചിന്നു( ബഹറിൻ ),
ജിതിൻ (മുണ്ടയ്ക്കൽ, കോതമംഗലം)
സാം ( ലൂയി ഫിലിപ്പി ).
പിതാവ്: പരേതനായ ആന്റണി വി. കണ്ണമ്പള്ളി.
മാതാവ്: മറിയാമ്മ ആന്റണി.
സഹോദരിമാർ , ലീലാമ്മ, ലിസമ്മ, ജസി, റെജി, ഡയ്സി
