oommen chandy inaugurates vikasmudra portal and channel

ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം, ജനുവരി 26. ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാല്‍ മാത്രമേ ജനസൗഹൃദ നികുതിയെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹോട്ടല്‍ ഐഡയില്‍ സംഘടിപ്പിച്ച സംസ്ഥാനതല…

View More ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

വികാസ് മുദ്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു

വി.ഹരിദാസ് ജനറല്‍ സെക്രട്ടറി കെ.ജി.സി.എ. കോട്ടയം, ജനുവരി 12. വികാസ് മുദ്ര വെബ് പോര്‍ട്ടലിന്റെയും യുടൂബ് ചാനലിന്റെയും ഔദ്യോഗിക ഉല്‍ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. ജനുവരി 26-നു് രാവിലെ 10…

View More വികാസ് മുദ്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു

സില്‍വര്‍ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു: തട്ടിക്കൂട്ടു രേഖയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം. ജനുവരി 15. തന്ത്രപ്രധാന രേഖയെന്നു അവകാശപ്പെട്ട് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ ഒടുവില്‍ കേരള സര്‍ക്കാര്‍ നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 3773 പേജുകളുള്ള പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ല്‍ പദ്ധതി…

View More സില്‍വര്‍ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു: തട്ടിക്കൂട്ടു രേഖയെന്ന് പ്രതിപക്ഷം

കോമ്പസിറ്റല്ല സൈമള്‍ടേനിയസ് ടെണ്ടറുകളാണു് വേണ്ടത്: ഹൈബി ഈഡന്‍ എം.പി

കൊച്ചി, ജനുവരി 11. ഇലക്ട്രിക്കല്‍ വര്‍ക്കുകളും സിവിള്‍ വര്‍ക്കുകളും സംയോജിപ്പിച്ച് ടെണ്ടര്‍ ചെയ്യാനുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അപ്രായോഗികമാണെന്ന് എറണാകുളം എം.പി ശ്രീ ഹൈബി ഈഡന്‍ പ്രസ്താവിച്ചു. ഇടപ്പള്ളിയിലെ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ്…

View More കോമ്പസിറ്റല്ല സൈമള്‍ടേനിയസ് ടെണ്ടറുകളാണു് വേണ്ടത്: ഹൈബി ഈഡന്‍ എം.പി

ഒക്ടോബറിലെ ബി.ഡി.എസ് ഉത്തരവായി.

തിരുവനന്തപുരം, ജനുവരി 11. പൊതുമരാമത്ത് കെട്ടിടം , റോഡ് വിഭാഗം കരാറുകാരുടെ 2021 ഒക്ടോബര്‍ മാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിന് ധനവകുപ്പ് ഉത്തരവായി.ബാങ്കുകള്‍ മുഖേന ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ക്ക് 2022 ജൂണ്‍ മാസത്തില്‍ ട്രഷറി…

View More ഒക്ടോബറിലെ ബി.ഡി.എസ് ഉത്തരവായി.

എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു

എടപ്പാള്‍, ജനുവരി 8. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പാലം നാടിന് സമര്‍പ്പിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയുമായി. ഇ…

View More എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു