ജി. എസ്. ടി ദിനം – 2025 ജൂലൈ 1, ടാഗോർ തീയറ്റർ, തിരുവനന്തപുരം.

ജി.എസ്.ടി ദിനാചരണത്തിന്റെ ഭാഗമായി, ലളിതവൽക്കരണവും പൗര ശാക്തീകരണവും ലക്ഷ്യം വച്ചുള്ള പ്രവർത്തന പരിപാടികൾക്ക് തുടക്കം കുറിയ്ക്കുന്നു. ജൂലൈ 1-ന് 4:00 pm – 6:00 pm. വിശിഷ്ടാതിഥികളും കേന്ദ്ര -സംസ്ഥാന ജി.എസ്.ടി ഉദ്യോഗസ്ഥരും സംബന്ധിക്കുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
ബിജു. ജെ. മാത്യൂ
അസിസ്റ്റന്റ് കമ്മീഷണർ CGST
തിരുവനന്തപുരം
ഫോൺ 9447030100.

Share this post: