വർഗീസ് കണ്ണമ്പള്ളി, ജി.എസ്.ടി പരാതി പരിഹാര സമിതിയിൽ.

കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി തുടങ്ങി 22 അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന തല ജി.എസ്.ടി പരാതി പരിഹാര സമിതി (Grievance Redressal Committee) പുന:സംഘടിപ്പിച്ചു. ജി.എസ്. ടി കൗൺസിലിന്റെ നിർദ്ദേശപ്രകാരം കേന്ദ്ര ജി.എസ്.ടി (CGST )പ്രിൻസിപ്പൽ കമ്മീഷണറും. സംസ്ഥാന ജി.എസ്.ടി കമ്മീഷണറും സഹ – ചെയർമാന്മാരായിട്ടാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. അവർ പരസ്പരം ചർച്ച ചെയ്താണ് അംഗങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. പുറമെ എക്സ്. ഒഫിഷ്യോ അംഗങ്ങളും ഉണ്ട്.

സർവ്വശ്രീ എ.എൻ.പുരം ശിവകുമാർ,
പി.വെങ്കിടേശ്വര അയ്യർ,
അതുൽ എസ്,
ഷെവ.സി.ഇ. ചേക്കുണ്ണി,
എം.സി.രാജീവ്,
റോയി പീറ്റർ ,
സി.എ.സൈലേന്ദ്രനാഥ് പിള്ള,
അഡ്വ സിറാജുദിൻ ഇല്ലത്തൊടി ,
സി.എ. നിഖിൽ ആർ. കുമാർ ,
അഡ്വപി.എസ്.ജോസഫ്,
എ. നിസിറുദിൻ ,
ഇ.എസ്.ബിജു,
സി.എം.എ. പ്രണവ് ജയൻ ,
ജസ്റ്റിൻ പാലത്ര ,
സുബൈർ കൊളക്കാട്,
അസ്വ ജാഫറലി സുലൈമാൻ,
എസ്.എൻ രഘുചന്ദ്രൻ നായർ,
കെ.എം. ജോൺ ,
എസ്.എസ് മനോജ്,
സുന്ദർരാജ് പൊന്നുസ്വാമി,
ജൻസൺ കെ.എ. എന്നിവരാണ് മറ്റ് സംഘടനാപ്രതിനിധികൾ.
ചീഫ് കമ്മീഷണർ CGST – Co-chair,
കമ്മീഷണർ – SGST-Co-chair.
കമ്മീഷണർ CGST, തിരുവനന്തപുരം.
സ്പെഷ്യൽ കമ്മീഷണർ, SGST,
അഡീഷണൽ / ജോയിന്റ് കമ്മീഷണർ, CGST & SGST.
GST N പ്രതിനിധികൾ എന്നിവരാണ് എക്സ്. ഒഫിഷ്യോ അംഗങ്ങൾ.

Share this post: