തിരുവനന്തപുരം, ഫെബ്രുവരി 5. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ട് ടെണ്ടര്‍ ചെയ്ത് നടത്താത്ത എല്ലാ പ്രവര്‍ത്തികളിന്മേലുമുള്ള ജി.എസ്.ടി ജനുവരി 1 മുതല്‍ 18 ശതമാനമായി വര്‍ദ്ധിപ്പിച്ചതുമൂലം കരാറുകാര്‍ക്കുണ്ടായിരിക്കുന്ന നഷ്ടം ഉടന്‍ പരിഹരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ്…
View More ജി.എസ്.ടി നിരക്കുകളിലെ മാറ്റം: കരാറുകാരുടെ നഷ്ടം നികത്തണംTag: kgca
റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ക്കുള്ള ‘സ്‌പെഷ്യല്‍ കണ്ടീഷന്‍സിന്’ അംഗീകാരമായില്ല
തിരുവനന്തപുരം, ജനുവരി 8. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റത്തില്‍ ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികളുടെ കരാറുകള്‍ ഉറപ്പിക്കാന്‍ കഴിയുന്നില്ല.റോഡുകള്‍ ഖണ്ഡം ഖണ്ഡമായി തിരിച്ച് അവയുടെ അറ്റകുറ്റപണികള്‍ ഒരു വര്‍ഷ…
View More റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ക്കുള്ള ‘സ്‌പെഷ്യല്‍ കണ്ടീഷന്‍സിന്’ അംഗീകാരമായില്ലകോവിഡ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ധനമന്ത്രിക്ക് കെജിസിഎ നിവേദനം
തിരുവനന്തപുരം, ജനുവരി 6. കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കേരള ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് നേരിട്ടും കേന്ദ്ര ധനമന്ത്രി നിര്‍മ്മല…
View More കോവിഡ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ധനമന്ത്രിക്ക് കെജിസിഎ നിവേദനംകണ്ണൂരില് ജിഎസ് ടി പഠനക്കളരി സംഘടിപ്പിച്ചു
കെ.ജി.സി.എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജിഎസ്ടി പഠനക്കളരി ഡിസംബര്‍-30നു സാജ് റെസ്റ്റ് ഇന്നില്‍ സംഘടിപ്പിച്ചു. പഠനക്കളരി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ടി . മുഹമ്മദ് കുഞ്ഞി ഹാജി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനില്‍…
View More കണ്ണൂരില്‍ ജിഎസ് ടി പഠനക്കളരി സംഘടിപ്പിച്ചുപെതുമരാമത്ത് വകുപ്പിന്റെ ഘടന മാറ്റാതെ എന്‍ജിനീയര്‍മാരെ ഫീല്‍ഡിലിറക്കുക അസാദ്ധ്യം
വര്‍ഗീസ് കണ്ണമ്പള്ളി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറന്മാര്‍ ഫയലുകള്‍ക്കിടയില്‍ മാത്രം കഴിയാതെ ഫീല്‍ഡില്‍ നേരിട്ടിറങ്ങണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നു. മന്ത്രിതലത്തില്‍ വരെ…
View More പെതുമരാമത്ത് വകുപ്പിന്റെ ഘടന മാറ്റാതെ എന്‍ജിനീയര്‍മാരെ ഫീല്‍ഡിലിറക്കുക അസാദ്ധ്യംജി.എസ് .ടി പഠനക്കളരികളുമായി കരാറുകാര്‍. ആദ്യ കളരി ഡിസംബര്‍ 30-ന് കൊല്ലത്ത്
വര്‍ഗീസ് കണ്ണമ്പള്ളി ജനുവരി 1 മുതല്‍ നിര്‍മ്മാണ കരാറുകളിന്മേലുള്ള ജി. എസ്. ടി 12-ല്‍ നിന്നും 18 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ലക്ഷം രൂപ യുടെയും ബില്‍…
View More ജി.എസ് .ടി പഠനക്കളരികളുമായി കരാറുകാര്‍. ആദ്യ കളരി ഡിസംബര്‍ 30-ന് കൊല്ലത്ത്