റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ. 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4:00 മണി വരെ കോട്ടയം പാത്താമുട്ടം സെൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ. KSRRDA ചീഫ് എഞ്ചിനീയർ ആർ.എസ്.…
View More റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ.Tag: kgca
കരാറുകാര്‍ ഏറ്റെടുത്ത ശ്രദ്ധ ക്ഷണിക്കല്‍ സമരം വന്‍ വിജയം
ടി.എ.അബ്ദുള്‍ റഹ്മാന്‍ (കെ.ജി.സി.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്)കാസറഗോഡ്, മെയ് 7. മണ്‍സൂണിന് മുന്‍പ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണ ജോലികള്‍ ഉള്‍പ്പെടെ നിറുത്തിവച്ച് കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതിയുടെ ആഹ്വാനം കരാറുകാര്‍ നടപ്പാക്കി. ടെണ്ടര്‍ വ്യവസ്ഥയില്‍…
View More കരാറുകാര്‍ ഏറ്റെടുത്ത ശ്രദ്ധ ക്ഷണിക്കല്‍ സമരം വന്‍ വിജയംസൈറ്റിലെ തടസം നീക്കാന്‍ വൈകി: കരാര്‍ ഒഴിവാക്കി കിഫ്ബി
കെ.അനില്‍കുമാര്‍ തിരുവനന്തപുരം, ഏപ്രില്‍ 17. കിഫ്ബി ധനസഹായത്തോടു കൂടി കില ടെണ്ടര്‍ ചെയ്ത് കരാറുറപ്പിച്ച മൂന്ന് പ്രവര്‍ത്തികള്‍ കരാറുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കി. സൈറ്റിലെ തടസങ്ങള്‍ നീക്കാന്‍ വൈകിയതു മുലം തങ്ങളുടെ പൂര്‍ത്തിയാക്കല്‍ സമയത്തിന്റെ നല്ല…
View More സൈറ്റിലെ തടസം നീക്കാന്‍ വൈകി: കരാര്‍ ഒഴിവാക്കി കിഫ്ബിഫണ്ട് ലാപ്‌സാക്കല്‍: കൊല്ലത്ത് കരാറുകാരുടെ ധര്‍ണ്ണ
ജി.രഘുനാഥ് കൊല്ലം, ഏപ്രില്‍ 12. മാര്‍ച്ച് 24 മുതല്‍ 30 വരെ 32 കരാറുകാര്‍ കൊല്ലം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ച 5.7 കോടി രൂപയുടെ ബില്ലുകള്‍ യഥാസമയം ട്രഷറികളില്‍ എത്തിക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗം വീഴ്ച…
View More ഫണ്ട് ലാപ്‌സാക്കല്‍: കൊല്ലത്ത് കരാറുകാരുടെ ധര്ണ്ണകരാറുകാരുടെ സംഘടനകള്‍ ഏകോപന സമിതി രൂപീകരിച്ചു
തിരുവനന്തപുരം, മാര്‍ച്ച് 18. കേരളത്തിലെ കരാറുകാരുടെ വിവിധ സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഏകോപനസമിതി രൂപീകരിച്ചു. സംസ്ഥാനത്തെ നിര്‍മ്മാണ, അനുബന്ധ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടു. ശ്രീ വി.കെ.സി.മുഹമ്മദ്…
View More കരാറുകാരുടെ സംഘടനകള്‍ ഏകോപന സമിതി രൂപീകരിച്ചുകരാറുകാരുടെ യോഗം വിളിയ്ക്കാമെന്നു് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം, മാര്‍ച്ച് 9. വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കല്‍ ,ടെണ്ടര്‍ ഒഴിവാക്കല്‍ അവസാനിപ്പിക്കുക, 2021 ലെ ഡി.എസ്.ആര്‍ നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു കൂട്ടാമെന്നു് പൊതുമരാമത്ത്…
View More കരാറുകാരുടെ യോഗം വിളിയ്ക്കാമെന്നു് മന്ത്രി പി.എ.മുഹമ്മദ് റിയാസ്2021 ഡിസംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം.
തിരുവനന്തപുരം, മാര്‍ച്ച് 9. പൊതുമരാമത്ത് കെട്ടിടം ,നിരത്ത് വിഭാഗം കരാറുകാരുടെ 2021 ഡിസംബര്‍ മാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി.ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത കരാറുകാരുടെ ബില്ലുകളുടെ പണം 24-8-2022-ല്‍ നേരിട്ട് ലഭിക്കും. ബില്ലുകളുടെ സാധാരണ…
View More 2021 ഡിസംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം.2021-ലെ ഡി.എസ്.ആര്‍ നടപ്പാക്കുന്നതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ബിനു മാത്യൂ, കെ.ജി.സി.എ എറണാകുളം ജില്ലാ പ്രസിഡന്റ് കൊച്ചി, മാര്‍ച്ച് 2. 2021-ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് (ഡി.എസ്.ആര്‍) നടപ്പാക്കുന്നതു സംബന്ധിച്ച് ഒരു മാസത്തിനകം നിയമാനുസ്യതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്…
View More 2021-ലെ ഡി.എസ്.ആര്‍ നടപ്പാക്കുന്നതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതികരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിയ്ക്കാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍
തിരുവനന്തപുരം, ഫെബ്രുവരി 9. കരാറുകാരുടെ അടിയന്തിര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി സംഘടനാ പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു കൂട്ടാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ.ആര്‍.മധുമതി ഉറപ്പുനല്‍കി. കേരളാ ഗവ കോണ്‍ട്രാക്…
View More കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിയ്ക്കാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്ബില് ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍
വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 6. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റ പ്രഥമ ബഡ്ജറ്റില്‍ കരാറുകാരടക്കമുള്ള ചെറുകിട സംരംഭകരുടെ കുടിശ്ശിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സുപ്രധാനമായ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. അവാര്‍ഡര്‍മാര്‍, കരാറുകാര്‍, ധനകാര്യ…
View More ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍