ആര്‍.രാധാകൃഷ്ണന്‍ ,ജനറല്‍ സെക്രട്ടറി, കേരളാ ഗവ. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം, മെയ് 4. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സിന് പങ്കെടുക്കാന്‍ കഴിയുംവിധം കോമ്പസിറ്റ് ടെണ്ടര്‍ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, വിലവ്യതിയാന വ്യവസ്ഥ ചെറുകിട-ഇടത്തരം കരാറുകളിലും ഏര്‍പ്പെടുത്തുക,…
View More മേയ് 7ന് ഇലക്ട്രിക്കല്‍ കരാറുകാരുടെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്Tag: Kerala Government Contractors
സൈറ്റിലെ തടസം നീക്കാന്‍ വൈകി: കരാര്‍ ഒഴിവാക്കി കിഫ്ബി
കെ.അനില്‍കുമാര്‍ തിരുവനന്തപുരം, ഏപ്രില്‍ 17. കിഫ്ബി ധനസഹായത്തോടു കൂടി കില ടെണ്ടര്‍ ചെയ്ത് കരാറുറപ്പിച്ച മൂന്ന് പ്രവര്‍ത്തികള്‍ കരാറുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കി. സൈറ്റിലെ തടസങ്ങള്‍ നീക്കാന്‍ വൈകിയതു മുലം തങ്ങളുടെ പൂര്‍ത്തിയാക്കല്‍ സമയത്തിന്റെ നല്ല…
View More സൈറ്റിലെ തടസം നീക്കാന്‍ വൈകി: കരാര്‍ ഒഴിവാക്കി കിഫ്ബിഒറ്റക്കെട്ടായി പോരാടാന്‍ കരാറുകാരടെ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനം
തിരുവനന്തപുരം, ഏപ്രില്‍ 5. നിര്‍മാണ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കരാറുകളില്‍ വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും, കരാറുകാരുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും കേരള സര്‍ക്കാര്‍ കരാറുകാരുടെ ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഇവിടെ…
View More ഒറ്റക്കെട്ടായി പോരാടാന്‍ കരാറുകാരടെ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനംകരാറുകാരുടെ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലില്‍
വി.ഹരിദാസ്, (കെ.ജി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി) തിരുവനന്തപുരം, മാര്‍ച്ച് 31. 2022 സംരംഭക വര്‍ഷമായി കേരള സര്‍ക്കാര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തു് ഏറ്റവും കൂടുതല്‍ വെല്ലുവിളികളും കൊഴിഞ്ഞുപോക്കും നേരിടുന്നതു് ഗവണ്‍മെന്റ് കരാറുകാരാണ്. ഈ സംരംഭക വര്‍ഷത്തില്‍…
View More കരാറുകാരുടെ അവകാശ പ്രഖ്യാപന സമ്മേളനം ഇന്ന് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലില്ജി.എസ്.ടി മൂലം കരാറുകാര്‍ക്കുണ്ടായ നഷ്ടം നികത്തുക
ടീം പിണറായി സമക്ഷം കേരള കരാറുകാര്‍- 4 വര്‍ഗീസ് കണ്ണമ്പള്ളി (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍)2017 ജൂലൈ 1ന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, നിരവധി പ്രവര്‍ത്തികള്‍ ഭാഗീകമായോ പൂര്‍ണ്ണമായോ വാറ്റില്‍ നിന്നും ജി.എസ്.ടിയിലേയ്ക്ക്…
View More ജി.എസ്.ടി മൂലം കരാറുകാര്‍ക്കുണ്ടായ നഷ്ടം നികത്തുകസൈറ്റിലെ തടസങ്ങള്‍ മാറുന്നതുമുതല്‍ മാത്രമേ പൂര്‍ത്തിയാക്കല്‍ കാലാവധി കണക്കാക്കാവൂ
ടീം പിണറായി സമക്ഷം കേരള കരാറുകാര്‍ -3വര്‍ഗീസ് കണ്ണമ്പള്ളി (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍) ഓരോ പ്രവര്‍ത്തിയുടെയും എഗ്രിമെന്റ് വച്ചതിനു ശേഷം സൈറ്റ് കരാറുകാരന് കൈമാറുന്ന രീതിയുണ്ട്.എന്നാല്‍ പലപ്പോഴും തടസങ്ങി നീക്കി പണി…
View More സൈറ്റിലെ തടസങ്ങള്‍ മാറുന്നതുമുതല്‍ മാത്രമേ പൂര്‍ത്തിയാക്കല്‍ കാലാവധി കണക്കാക്കാവൂവിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്തണം
ടീം പിണറായി സമക്ഷം കേരള കരാറുകാര്‍-2 വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍, ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി) തിരുവനന്തപുരം, മാര്‍ച്ച് 24. കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മ്മാണ വസ്തുക്കളുടെ വിലകളി ലുണ്ടാകുന്ന അസാധാരണ വ്യതിയാനത്തിനനുസരിച്ച് (+…
View More വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്പ്പെടുത്തണംകരാറുകാരുടെ സംഘടനകള്‍ ഏകോപന സമിതി രൂപീകരിച്ചു
തിരുവനന്തപുരം, മാര്‍ച്ച് 18. കേരളത്തിലെ കരാറുകാരുടെ വിവിധ സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഏകോപനസമിതി രൂപീകരിച്ചു. സംസ്ഥാനത്തെ നിര്‍മ്മാണ, അനുബന്ധ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടു. ശ്രീ വി.കെ.സി.മുഹമ്മദ്…
View More കരാറുകാരുടെ സംഘടനകള്‍ ഏകോപന സമിതി രൂപീകരിച്ചു