Contractors Training Program Kottayam KGCA

റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ.

റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ. 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4:00 മണി വരെ കോട്ടയം പാത്താമുട്ടം സെൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ. KSRRDA ചീഫ് എഞ്ചിനീയർ ആർ.എസ്.…

View More റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ.
Kerala CM rues development crisis in the state

സെക്യൂരിറ്റി 3 ശതമാനമായി നിലനിറുത്താനുള്ള തീരുമാനം മന്ത്രിസഭയിലേയ്ക്ക്

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 8. കോവിഡ് 19 മൂലം നിര്‍മ്മാണമേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ക്കുള്ള സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ച നടപടി യുടെ കാലാവധി 2022…

View More സെക്യൂരിറ്റി 3 ശതമാനമായി നിലനിറുത്താനുള്ള തീരുമാനം മന്ത്രിസഭയിലേയ്ക്ക്
Kerala PWD bills discounting

ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 6. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റ പ്രഥമ ബഡ്ജറ്റില്‍ കരാറുകാരടക്കമുള്ള ചെറുകിട സംരംഭകരുടെ കുടിശ്ശിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സുപ്രധാനമായ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. അവാര്‍ഡര്‍മാര്‍, കരാറുകാര്‍, ധനകാര്യ…

View More ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍
oommen chandy inaugurates vikasmudra portal and channel

ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം, ജനുവരി 26. ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാല്‍ മാത്രമേ ജനസൗഹൃദ നികുതിയെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹോട്ടല്‍ ഐഡയില്‍ സംഘടിപ്പിച്ച സംസ്ഥാനതല…

View More ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

മരാമത്ത് ഉത്തരവുകള്‍ എല്ലാ ആഫീസുകളിലും ലഭ്യമാക്കണം

ടി.എ.അബ്ദുള്‍ റഹ്മാന്‍, കെ.ജി.സി.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മരാമത്ത് പണികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രാബല്യത്തിലിരിക്കുന്ന ഉത്തരവുകള്‍ കരാറുകാര്‍ക്ക് ലഭ്യമാക്കുന്നതിന് സംവിധാനമില്ല .നെറ്റില്‍ എല്ലാം ലഭ്യവുമല്ല. ഓരോ ഫയലുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ഹാജരാക്കാന്‍…

View More മരാമത്ത് ഉത്തരവുകള്‍ എല്ലാ ആഫീസുകളിലും ലഭ്യമാക്കണം

വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

കൊട്ടാരക്കര, ജനുവരി 1. കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക് ടേഴ്‌സ് അസോസിയേഷന്റെ 2022 ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കൊട്ടാരക്കരയില്‍ ആരംഭിച്ചു. നാഥന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് സുജയ് അദ്ധ്യക്ഷനായിരുന്നു. എസ്.ശശീധരക്കുറുപ്പ്…

View More വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

ജി.എസ്.ടി പഠനക്കളരി, കൊല്ലം: അഡീഷണല്‍ കമ്മീഷണറും പങ്കെടുക്കും

തിരുവനന്തപുരം. ഡിസംബര്‍ 30-ന് കൊല്ലം ചെറുകിട വ്യവസായി അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ജി.എസ്.ടി പoനക്കളരിയില്‍ സ്റ്റേറ്റ് ജി.എസ്.ടി അഡീഷണല്‍ കമ്മീഷണര്‍ ശ്രീ എബ്രഹാം റെന്‍ ഐ.ആര്‍.എസ് പങ്കെടുക്കും. ജി. എസ്. ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍,…

View More ജി.എസ്.ടി പഠനക്കളരി, കൊല്ലം: അഡീഷണല്‍ കമ്മീഷണറും പങ്കെടുക്കും

ജല അതോരിറ്റിയിലെ ചെറുകിട കരാറുകാര്‍ കടുത്ത നിരാശയില്‍

തിരുവനന്തപുരം. പതിനെട്ടു മാസത്തെ കുടിശ്ശിക ബില്ലുകളില്‍ ആറു മാസത്തെ പണമെങ്കിലും ക്രിസ്തുമസിന് മുന്‍പ് ലഭിക്കുമെന്ന വാട്ടര്‍ അതോരിറ്റിയിലെ ചെറുകിട കരാറുകാരുടെ പ്രതീക്ഷ അസ്ഥാനത്തായി. ഡിസംബര്‍ 20 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരംതല്ക്കാലത്തേയ്ക്ക് അവര്‍ മാറ്റി…

View More ജല അതോരിറ്റിയിലെ ചെറുകിട കരാറുകാര്‍ കടുത്ത നിരാശയില്‍

കോടതി വിധികളും പരാമര്‍ശനങ്ങളും വസ്തുതാപരമായിരിക്കണം

വര്‍ഗീസ് കണ്ണമ്പള്ളി. നൂറ് രൂപയ്ക്ക് കരാര്‍ വച്ചാല്‍ പകുതിയെങ്കിലും റോഡില്‍ ലഭിക്കണമെന്ന ബഹുമാനപ്പെട്ട ജഡ്ജിയുടെ പരാമര്‍ശനം ഞെട്ടലുളവാക്കുന്നതാണ്. ബാക്കി തുകയ്ക്ക് ഇളവ് നല്‍കാന്‍ കോടതിയ്ക്കു് അധികാരമുണ്ടോ? ഇതു് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്നാണ് ? ഭരണാനുമതി…

View More കോടതി വിധികളും പരാമര്‍ശനങ്ങളും വസ്തുതാപരമായിരിക്കണം