LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് LSGD-PMU-RKI പ്രവർത്തികളുടെ കാലാവധി ആറുമാസം വരെ പിഴയില്ലാതെ ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അധികാരം ചീഫ് എഞ്ചിനീയർക്ക് നൽകികൊണ്ട് ഉത്തരവായി. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളിന്റെയും കെ. ജി.സി.എ…
View More LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽസംരംഭക ക്യാമ്പ്എന്തിന്?
ജനുവരി 29ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംരംഭക ക്യാമ്പിനെക്കുറിച്ചുള്ളഅന്വേഷണങ്ങൾക്കുള്ള മറുപടിയാണിത്. കരാർ പണിക്ക് ഒപ്പം, അല്ലെങ്കിൽ പകരം, ഒരു മികച്ച തൊഴിൽ കൂടി നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് സംരംഭക ക്യാമ്പ് . കരാർ പണി…
View More സംരംഭക ക്യാമ്പ്എന്തിന്?വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണം
തിരുവനന്തപുരം: 2018 ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (DSR)അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നിർമ്മാണ പ്രവർത്തികൾക്ക് ഇപ്പോഴും ടെണ്ടറുകൾ വിളിക്കുന്നത്. കേന്ദ്ര സർക്കാർ പങ്കാളിത്വമുള്ള എല്ലാ പദ്ധതികളിലും ( ജൽ ജീവൻ കുടിവെള്ള പദ്ധതി ഉദാഹരണം)…
View More വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണംസംരംഭക ക്യാമ്പ് : വിശദാംശങ്ങളായി.
2025 ജനുവരി 29 – ന് തിരുവനന്തപുരം . ചാവടിമുക്കിന് സമീപമുള്ള (ശ്രീകാര്യം) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് & ടാക്സേഷനിൽ (GIFT ) സംഘടിപ്പിക്കുന്ന കരാറുകാരുടെ സംരംഭക ക്യാമ്പിന്റെ വിശദാംശങ്ങൾ ലഭ്യമായി. രാവിലെ…
View More സംരംഭക ക്യാമ്പ് : വിശദാംശങ്ങളായി.റെയിൽവെ കരാറുകാരുടെ ദേശീയ സമ്മേളനം, കൊച്ചിയിൽ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൽഘാടകൻ
കൊച്ചി ജനു – 21: ഇൻഡ്യൻ റെയിൽവെ ഇൻഫ്രാസ്ട്രച്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (IRIPA) 16 -ാം മത് ദേശിയ സമ്മേളനം, ജനുവരി 23 വ്യാഴം രാവിലെ മുതൽ കൊച്ചി ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ…
View More റെയിൽവെ കരാറുകാരുടെ ദേശീയ സമ്മേളനം, കൊച്ചിയിൽ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൽഘാടകൻസംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും
ജനുവരി 27 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന കരാറുകാരുടെ സംരംഭക ക്യാമ്പ് ,ജനുവരി 29 – ലേയ്ക്ക് മാറ്റി. പ്രമുഖ കരാറുകാരനും സംരംഭകനും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവാണ്…
View More സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യുംജൽജീവൻ മിഷൻ: നേതാക്കൾ സത്യം അറിയണം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ജൽജീവൻ പദ്ധതി നടത്തിപ്പ് സംബന്ധിച്ച്, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ,പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടി അപൂർണ്ണവും തെറ്റിദ്ധാരണ പരത്തുന്നതുമായിരുന്നു. സംസ്ഥാനത്തെ എല്ലാ…
View More ജൽജീവൻ മിഷൻ: നേതാക്കൾ സത്യം അറിയണംറെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു
ജനുവരി 8 – ന് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ എൽ. ബീന പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിൽ ഉപയോഗിക്കുന്ന റെഡിമിക്സ് കോൺക്രീറ്റ് BIS സർട്ടിഫിക്കേഷനുള്ള ( ബ്യൂറോ ഓഫ്…
View More റെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നുകരാറുകാർ, പുതുവഴികൾ തേടുമ്പോൾ
തിരുവനന്തപുരം: നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതോടൊപ്പം ജീവിത ഭദ്രതയ്ക്കായി പുതുവഴികൾ തേടാനും കേരള കരാറുകാർ നിർബന്ധിതരാണ്. 1) ചിത്രത്തിൽ കാണുന്നതു് കാൺപൂർ ഐ.ഐ.ടിയിലെ പ്രതിരോധ സ്റ്റാർട്ട് അപ്പുകളുടെ ഇൻകുബേഷൻ പദ്ധതി നടത്തിപ്പ്…
View More കരാറുകാർ, പുതുവഴികൾ തേടുമ്പോൾവിലവർദ്ധനയിൽ പ്രതിഷേധം.
കോഴിക്കോട്: ക്വാറി-ക്രഷർ ഉല്പന്നങ്ങളുടെയും ടാറിന്റെയും വിലവർദ്ധനവ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. കോഴിക്കോട് പ്രസ്ക്ലബിൽ നടന്ന പത്ര സമ്മളനത്തിൽ സുബൈർ കൊളക്കാടൻ (ചെയർമാൻ, ബിൽഡേഴ്സ് അസോസിയേഷൻ & കോ-ഓർഡിനേഷൻ കമ്മിറ്റി)…
View More വിലവർദ്ധനയിൽ പ്രതിഷേധം.