സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാന ഭവന നയം താമസിയാതെ രൂപീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പ്രസ്താവിച്ചു. മാറിവരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും ഒക്കെ വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുക. 2018-ലെ…

View More സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

മൂവാറ്റുപുഴ, നവംബര്‍ 17. കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടഴ്സ് അസോസിയേഷന്‍ എറണാകുളം, ഇടുക്കി ജില്ലകളുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുവാറ്റുപുഴയിലെ വാട്ടര്‍ അതോറിറ്റി ഐ ബി യില്‍ വച്ച് നടന്നു. കരാറുകാരുടെ വിവിധ…

View More ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിന്റെ വളര്‍ച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം. നവംബര്‍ 16. കേരളം ഇന്നു നില്‍ക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ…

View More കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിന്റെ വളര്‍ച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

നികുതി വല മുറുകിയും അയഞ്ഞും. ചോരാത്ത നികുതികള്‍ കൈവിടാതെ സര്‍ക്കാരുകളും

വണ്ട് പൂവില്‍ നിന്നും തേന്‍ ശേഖരിക്കുന്നതു പോലെയായിരിക്കണം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും നികുതി പിരിയ്‌ക്കേണ്ടതെന്നു് പറയാറുണ്ട്. ജനങ്ങള്‍ക്ക് അലോസരമില്ലാതിരിക്കണമെങ്കില്‍ നികുതി നിരക്കുകള്‍ അവര്‍ക്ക് താങ്ങാവുന്നതായിരിക്കണം. നികുതി വല ശക്തവുമായിരിക്കണം. ഭാരതത്തെ സംബന്ധിച്ചിടത്തോളം നികുതി നിരക്കുകള്‍…

View More നികുതി വല മുറുകിയും അയഞ്ഞും. ചോരാത്ത നികുതികള്‍ കൈവിടാതെ സര്‍ക്കാരുകളും

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയില്‍ കേരളത്തിന്റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന…

View More കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി