റിപ്പബ്ലിക്ക് ദിനവും കരാറുകാരും.

ഓരോ റിപ്പബ്ലിക്ക് ദിനവും ജനാധിപത്യ വ്യവസ്ഥയേയും ഭരണഘടനാധിഷ്ടിത ഭരണകൂടത്തേയും അഭിമാനത്തോടു കൂടി അഭിവാദ്യം ചെയ്യുന്നവരാണ് ഭാരതീയർ. സ്വാതന്ത്ര്യലബ്ധിയും തുടർന്നുള്ള അതിജീവനവും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രാഷ്ട്ര പുനർനിർമ്മാണത്തിന്റെ സുപ്രധാനഘടകമാണ് അടിസ്ഥാന സൗകര്യ വികസനം. കേന്ദ്ര-സംസ്ഥാന…

View More റിപ്പബ്ലിക്ക് ദിനവും കരാറുകാരും.

മുള ഒരു സമ്പത്ത്.

കോട്ടയം: 2017 വരെ ഒരു വനവിഭവം എന്ന നിലയിൽ മാത്രം കരുതപ്പെട്ടിരുന്ന മുള ഇപ്പോൾ പ്രധാനപ്പെട്ട കാർഷികോല്പന്നമായി മാറിയിരിക്കുന്നു. വാണിജാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു. ഫാം ടൂറിസത്തിലെ ഒരു ഘടകവുമായിരിക്കുന്നു. അന്തരീക്ഷത്തിൽ നിന്നു വൻതോതിൽ കാർബൺ…

View More മുള ഒരു സമ്പത്ത്.

LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽ

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് LSGD-PMU-RKI പ്രവർത്തികളുടെ കാലാവധി ആറുമാസം വരെ പിഴയില്ലാതെ ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അധികാരം ചീഫ് എഞ്ചിനീയർക്ക് നൽകികൊണ്ട് ഉത്തരവായി. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളിന്റെയും കെ. ജി.സി.എ…

View More LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽ

സംരംഭക ക്യാമ്പ്എന്തിന്?

ജനുവരി 29ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംരംഭക ക്യാമ്പിനെക്കുറിച്ചുള്ളഅന്വേഷണങ്ങൾക്കുള്ള മറുപടിയാണിത്. കരാർ പണിക്ക് ഒപ്പം, അല്ലെങ്കിൽ പകരം, ഒരു മികച്ച തൊഴിൽ കൂടി നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് സംരംഭക ക്യാമ്പ് . കരാർ പണി…

View More സംരംഭക ക്യാമ്പ്എന്തിന്?

വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണം

തിരുവനന്തപുരം: 2018 ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (DSR)അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നിർമ്മാണ പ്രവർത്തികൾക്ക് ഇപ്പോഴും ടെണ്ടറുകൾ വിളിക്കുന്നത്. കേന്ദ്ര സർക്കാർ പങ്കാളിത്വമുള്ള എല്ലാ പദ്ധതികളിലും ( ജൽ ജീവൻ കുടിവെള്ള പദ്ധതി ഉദാഹരണം)…

View More വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണം

സംരംഭക ക്യാമ്പ് : വിശദാംശങ്ങളായി.

2025 ജനുവരി 29 – ന് തിരുവനന്തപുരം . ചാവടിമുക്കിന് സമീപമുള്ള (ശ്രീകാര്യം) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് & ടാക്സേഷനിൽ (GIFT ) സംഘടിപ്പിക്കുന്ന കരാറുകാരുടെ സംരംഭക ക്യാമ്പിന്റെ വിശദാംശങ്ങൾ ലഭ്യമായി. രാവിലെ…

View More സംരംഭക ക്യാമ്പ് : വിശദാംശങ്ങളായി.

റെയിൽവെ കരാറുകാരുടെ ദേശീയ സമ്മേളനം, കൊച്ചിയിൽ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൽഘാടകൻ

കൊച്ചി ജനു – 21: ഇൻഡ്യൻ റെയിൽവെ ഇൻഫ്രാസ്ട്രച്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (IRIPA) 16 -ാം മത് ദേശിയ സമ്മേളനം, ജനുവരി 23 വ്യാഴം രാവിലെ മുതൽ കൊച്ചി ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ…

View More റെയിൽവെ കരാറുകാരുടെ ദേശീയ സമ്മേളനം, കൊച്ചിയിൽ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉൽഘാടകൻ

സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും

ജനുവരി 27 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന കരാറുകാരുടെ സംരംഭക ക്യാമ്പ് ,ജനുവരി 29 – ലേയ്ക്ക് മാറ്റി. പ്രമുഖ കരാറുകാരനും സംരംഭകനും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവാണ്…

View More സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും

ജൽജീവൻ മിഷൻ: നേതാക്കൾ സത്യം അറിയണം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ജൽജീവൻ പദ്ധതി നടത്തിപ്പ് സംബന്ധിച്ച്, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ,പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടി അപൂർണ്ണവും തെറ്റിദ്ധാരണ പരത്തുന്നതുമായിരുന്നു. സംസ്ഥാനത്തെ എല്ലാ…

View More ജൽജീവൻ മിഷൻ: നേതാക്കൾ സത്യം അറിയണം

റെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു

ജനുവരി 8 – ന് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ എൽ. ബീന പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിൽ ഉപയോഗിക്കുന്ന റെഡിമിക്സ് കോൺക്രീറ്റ് BIS സർട്ടിഫിക്കേഷനുള്ള ( ബ്യൂറോ ഓഫ്…

View More റെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു