സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.
വ്യക്തിയിലാണെങ്കിലും കൂട്ടാഴ്മകളിലാണെങ്കിലും ഇറക്കുമതി ചെയ്യാനാവുന്ന ഒരു ശേഷിയല്ല, സംരംഭകത്വം. മുൻകൈ എടുക്കാനുള്ള ശേഷി മുതൽ ഒട്ടേറെ കഴിവുകൾ ഒത്തുചേരുന്ന അവസ്ഥയാണത്. യഥാർത്ഥ സംരംഭകത്വശേഷിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ചുമതലയാണ് സർക്കാരിനുള്ളത്. രജിസ്റ്റർ ചെയ്യപ്പെടുന്ന എം.എസ്.എം.ഇ.…