വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?
ചെറുകിട-ഇടത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കരാറുകാർ , വ്യാപാരി- വ്യവസായികൾ, കർഷകർ, സപ്ളെയേഴ്സ് തുടങ്ങിയവരെല്ലാം കടുത്ത സാമ്പത്തിക മാന്ദ്യത്തിലും കടക്കെണിയിലുമാണ്. ദേശീയപാത 66 ലെ 16 പണികളിൽ ഒന്നുപോലും കേരളത്തിലെ സാധാരണ കരാറുകാർക്ക് ലഭിച്ചില്ല .…