ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കണ്ടു. കരാറുകാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

തിരുവനന്തപുരം ആഗസ്റ്റ് 24: സർക്കാർ കരാറുകാരുടെ ഏകോപന സമിതി പ്രതിനിധികൾ മുഖ്യമന്തിക്ക് നേരിട്ട് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി.ശശിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ചയ്ക്ക് അവസരം…

View More ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കണ്ടു. കരാറുകാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

മുഖ്യമന്ത്രിയും കരാറുകാരുമായുള്ളചർച്ച സെപ്റ്റംബർ 3-ന്.

സർക്കാർ കരാറുകാരുടെ ഏകോപന സമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങളെക്കറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 5ന് ഭാരവാഹികളുമായി ചർച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി.ശശി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ്…

View More മുഖ്യമന്ത്രിയും കരാറുകാരുമായുള്ളചർച്ച സെപ്റ്റംബർ 3-ന്.

നിർമ്മാണമേഖലയിൽ ഗുണമേന്മ, വേഗത, സുതാര്യത എന്നിവ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം.

ഹൈക്കോടതി, റോഡിലെ കുഴികൾ പരിശോധിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തുന്ന സ്ഥിതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, എഞ്ചിനീയറന്മാർ, കരാറുകാർ എന്നിവർക്ക് നാണക്കേടുണ്ടാക്കുന്നതാണ്. പൊതു നിർമ്മിതികളുടെ യഥാർത്ഥ ഉടമകളായ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണു് ഹൈക്കോടതി അസാധാരണമായ ഒരു വിധി…

View More നിർമ്മാണമേഖലയിൽ ഗുണമേന്മ, വേഗത, സുതാര്യത എന്നിവ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം.

നിർമ്മാണമേഖല: ഇനിയെന്ത്?

ആഗസ്റ്റ് 10, 11 തീയതികളിൽ ഗവ. കോൺട്രാക്ടഴ്സ് ഏകോപന സമിതി ഭാരവാഹികൾ ,ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുമായി നിർമ്മാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ…

View More നിർമ്മാണമേഖല: ഇനിയെന്ത്?

പൊതു നിർമ്മാണ കരാറുകൾ തൊഴിലാളി സംഘങ്ങൾക്കും അക്രഡിറ്റഡ് ഏജൻസികൾക്കും മാത്രമോ ?

പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾ സംബന്ധിച്ച് ബഹു. സുപ്രീം കോടതിയുടെ വിധികളും കേന്ദ്ര വിജിലൻസ് കമ്മീഷൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിലവിലുണ്ട്. എന്നാൽ കൂലിവേലക്കാരുടെ പരസ്പര സഹായസഹകരണ സംഘങ്ങൾ എന്ന നിലയിൽ ഒട്ടനവധി…

View More പൊതു നിർമ്മാണ കരാറുകൾ തൊഴിലാളി സംഘങ്ങൾക്കും അക്രഡിറ്റഡ് ഏജൻസികൾക്കും മാത്രമോ ?

ഗുരുവായൂർ ബസ് ടെർമിനൽ നിർമ്മാണ ടെണ്ടറിൽ നിന്നും കരാറുകാരെ ഒഴിവാക്കി

11 കോടിയിൽപരം രൂപ മുടക്കി ഗുരുവായൂർ മുനിസിപ്പാലിറ്റി നിർമ്മിക്കുന്ന ബസ് ടെർമിനലിൻ്റെ ടെണ്ടർ, അക്രെഡിറ്റഡ് ഏജൻസികൾക്കു മാത്രമായി പരിമിതപ്പെടുത്തി. ബസ് ടെർമിനലുകൾ മികച്ച രീതിയിൽ നിർമ്മിച്ച് മുൻകൂർ യോഗ്യത നേടിയ മറ്റ് കരാറുകാർക്ക് ടെണ്ടറിൽ,…

View More ഗുരുവായൂർ ബസ് ടെർമിനൽ നിർമ്മാണ ടെണ്ടറിൽ നിന്നും കരാറുകാരെ ഒഴിവാക്കി

നിർമ്മാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ: ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം.

നിർമ്മാണമേഖല പൊതുവിലും നിർമ്മാണ കരാറുകാർ പ്രത്യേകിച്ചും നേരിടുന്ന പ്രശ്നങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ , ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങിയവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കരാറുകാരുടെ സംഘടനകൾ പ്രത്യേകം പ്രത്യേകമായും…

View More നിർമ്മാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ: ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം.

ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പുനരനുവദിച്ചു. കെ.ജി.സി.എ ധനമന്തിക്ക് നൽകിയ നിവേദനത്തിന് മറുപടി.

ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പുനരനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഉടനെ പരിഗണിക്കും. കെ.ജി.സി.എ .ധനമന്തിക്ക് നൽകിയ നിവേദനത്തിന് മറുപടി. തിരുവനന്തപുരം: 2022-മാർച്ച് 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒട്ടേറെ കരാറുകാരെ…

View More ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പുനരനുവദിച്ചു. കെ.ജി.സി.എ ധനമന്തിക്ക് നൽകിയ നിവേദനത്തിന് മറുപടി.

കരാറുകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും.

തിരുവനന്തപുരം: ജൂലൈ 27 ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് സർക്കാർ കരാറുകാരുടെ ഏകോപന സമിതി സംഘടിപ്പിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ സെക്രട്ടറിയേറ്റ് നടയിൽ ഉൽഘാടനം ചെയ്യുന്നതാണ്. ജൂലൈ…

View More കരാറുകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും.

കരാറുകാരുടെ 24 മണിക്കൂർ ഉപവാസം വി. ജോയി എം.എൽ.എ ഉൽഘാടനം ചെയ്യും.

തിരുവനന്തപുരം: സർക്കാർ കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 26-ന് 10 AM മുതൽ 27-ന് 10 AM വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തുന്നനിരാഹാര സത്യാഗ്രഹം എൽ ഡി .എഫ് ലെ…

View More കരാറുകാരുടെ 24 മണിക്കൂർ ഉപവാസം വി. ജോയി എം.എൽ.എ ഉൽഘാടനം ചെയ്യും.