ഡോ. സൽമാൻ ഫാരീസിന് ഒന്നാം റാങ്ക്.
കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഷറഫ് കടവിളാകത്തിന്റെയും ശ്രീമതി ലൈലയുടെയും മകൻ ഡോ. സൽമാൻ ഫാരീസിന് എം.എസ്. ഓർത്തോപീഡിക്സിൽ ഒന്നാം റാങ്ക് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. ഭാര്യ ഡോ. തഹ്സിൽ…