എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും..

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. നാലു റോഡുകള്‍ സംഗമിക്കുന്ന ഇവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്…

View More എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും..

ലൈസൻസ് പുതുക്കാതിരുന്ന കരാറുകാർക്ക് ഒരവസരം കൂടി

2020 മാർച്ച് 31നും 2021 മാർച്ച് 31-നും കാലാവധി അവസാനിച്ച കരാറുകാരുടെ ലൈസൻസുകൾ പുതുക്കുന്നതിനു് 2022 ജനുവരി 31 വരെ അനുമതി നൽകി പൊതുമരാമത്ത് (H) വകുപ്പ് ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണു്…

View More ലൈസൻസ് പുതുക്കാതിരുന്ന കരാറുകാർക്ക് ഒരവസരം കൂടി

മങ്കൊമ്പ് കുഞ്ഞന്‍ മേല് പാലം. ഡിസൈനില്‍ ഹൈക്കോടതിയെപ്പോലും ഇരുട്ടിലാക്കി കരാര്‍ കമ്പനി

വര്‍ഗീസ് കണ്ണമ്പള്ളി കൊച്ചി. എ.സി റോഡ് ചെയിനേജ് 15/180 മുതല്‍ 15/415 വരെ (മങ്കൊമ്പ് ) നിര്‍മ്മിക്കുന്ന സെമി എലിവേറ്റഡ് മേല്പാലത്തിന്റെ (കുഞ്ഞന്‍ മേല്പാലം) പൈലിംഗ് ജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. അന്തിമരൂപരേഖ അംഗീകരിക്കാതെ നടത്തുന്ന…

View More മങ്കൊമ്പ് കുഞ്ഞന്‍ മേല് പാലം. ഡിസൈനില്‍ ഹൈക്കോടതിയെപ്പോലും ഇരുട്ടിലാക്കി കരാര്‍ കമ്പനി

ജി.എസ് .ടി പഠനക്കളരികളുമായി കരാറുകാര്‍. ആദ്യ കളരി ഡിസംബര്‍ 30-ന് കൊല്ലത്ത്

വര്‍ഗീസ് കണ്ണമ്പള്ളി ജനുവരി 1 മുതല്‍ നിര്‍മ്മാണ കരാറുകളിന്മേലുള്ള ജി. എസ്. ടി 12-ല്‍ നിന്നും 18 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ലക്ഷം രൂപ യുടെയും ബില്‍…

View More ജി.എസ് .ടി പഠനക്കളരികളുമായി കരാറുകാര്‍. ആദ്യ കളരി ഡിസംബര്‍ 30-ന് കൊല്ലത്ത്

പ്രഫഷണലിസം, സാങ്കേതിക പൂര്‍ണ്ണത… : പുതിയ പദ്ധതിയുമായി കെജിസിഎ

വര്‍ഗീസ് കണ്ണമ്പള്ളി. തിരുവനന്തപുരം. സംസ്ഥാന നിര്‍മ്മാണ കരാര്‍ മേഖലയുടെ പ്രതിഛായ ഉയര്‍ത്തുന്നതിനും കേരള കരാറുകാരുടെ നിലനില്പും വളര്‍ച്ചയും ഉറപ്പു വരുത്തുന്നതിനുമാണ് 2022 ല്‍ കെ.ജി. സി. എ തയ്യാറെടുക്കുന്നത്. നിര്‍മ്മാണ കരാറുകളുമായി ബന്ധപ്പട്ട എല്ലാ…

View More പ്രഫഷണലിസം, സാങ്കേതിക പൂര്‍ണ്ണത… : പുതിയ പദ്ധതിയുമായി കെജിസിഎ