കരാറുകാർ ഇത്രയേറെകഷ്ടപ്പെടുമ്പോഴും സർക്കാർ നിഷ്‌ക്രീയം.
കേരള കരാറുകാർ ഇത്രയേറെ കഷ്ടപ്പെടുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ ബാങ്കുകൾ, കെ.എഫ്.സി തുടങ്ങിയവകളിലെ വിവരങ്ങൾ ശേഖരിച്ചാൽ സത്യ സ്ഥിതി ആർക്കും ബോദ്ധ്യപ്പെടും. കരാറുകാരുടെ കൊഴിഞ്ഞു പോക്ക് , ഒരിക്കലും ഇപ്പോഴത്തെപ്പോലെ വ്യാപകമായിരുന്നിട്ടില്ല. അക്രെഡിറ്റഡ്…
View More കരാറുകാർ ഇത്രയേറെകഷ്ടപ്പെടുമ്പോഴും സർക്കാർ നിഷ്‌ക്രീയം.കരാറുകാർ ജി.എസ്.ടി അടയ്ക്കേണ്ടതെപ്പോൾ?
എന്നിവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അന്നു മുതൽ ഒരു മാസത്തിനുള്ളിൽ ഗവ. കരാറുകാരൻ 18 % ജി.എസ്.ടിയിൽ ഇൻപുട്ട് ടാക്സ് ,കഴിച്ചുള്ളതു് അടയ്ക്കണം. ജി.എസ്. ടി നടപ്പാക്കിയപ്പോൾ മുതൽ പ്രാബല്യത്തിലിരിക്കുന്ന നിയമമാണിത്. ജി.എസ്. ടി…
View More കരാറുകാർ ജി.എസ്.ടി അടയ്ക്കേണ്ടതെപ്പോൾ?കടക്കെണിയിലായ കരാറുകാരെ രക്ഷിക്കണം.
സർക്കാരുമായി ഭരണഘടനാധിഷ്ഠിത കരാറുകളിലേർപ്പെട്ടവർ കടക്കെണിയിൽ അകപ്പെടുന്നത് ഗൗരവത്തോടുകൂടി കാണണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കി അവരെ രക്ഷിക്കണമെന്നും കേരളാ ഗവ. കോൺടാക്ടേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേൽ , കൺവീനർ ആർ.രാധാകൃഷ്ണൻ…
View More കടക്കെണിയിലായ കരാറുകാരെ രക്ഷിക്കണം.കരാറുകാർ ധൈര്യം കൈവിടരുത്.
ഇപ്പോൾ കരാറുകാരിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളൊന്നും ശുഭകരങ്ങളല്ല. ആത്മഹത്യാ ശ്രമം നടന്നു. കഷ്ടിച്ച് രക്ഷപെട്ടു. സ്ഥാപനം ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്തി. ഈ മാസം 15 –…
View More കരാറുകാർ ധൈര്യം കൈവിടരുത്.ജെ.ജെ.എം: മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് കരാറുകാർ.
ജൻ ജീവൻ കുടിവെള്ള പദ്ധതി ഏതാണ്ട് പൂർണ്ണമായും നിശ്ചലമായിട്ടും പരിഹാര നടപടികളൊന്നും സ്വീകരിച്ചു തുടങ്ങാത്തതിൽ പൊതു ജനങ്ങളും ജനപ്രതിനിധികളും കരാറുകാരും കടുത്ത ആശങ്കയിലാണെന്ന് , ജെ.ജെ. എം.സംയുക്ത സമിതി ചെയർമാൻ ജോസ് വാളോത്തിൽ. എണ്ണൂറിൽപരം…
View More ജെ.ജെ.എം: മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് കരാറുകാർ.ഗവ.കോൺട്രാക്ടർ സോണി കൊറത്തറ നിര്യാതനായി.
കോൺട്രാക്ടർമാരുടെ കുടുംബം എന്ന് അറിയപ്പെടുന്ന കുട്ടനാട് കണ്ണാടി കൊറത്തറ വീട്ടിലെ : എ. ക്ലാസ് കരാറുകാരനായ സോണി സ്ക്കറിയ (53) അന്തരിച്ചു. അദ്ദേഹത്തിന്റെ പിതാവും (ബേബിച്ചൻ) മാതാവും A- ക്ലാസ് ലൈസൻസുള്ള കരാറുകാരായിരുന്നു. സഹോദരന്മാരായ…
View More ഗവ.കോൺട്രാക്ടർ സോണി കൊറത്തറ നിര്യാതനായി.സംരംഭക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി വേണ്ടേ?
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നുലക്ഷത്തിലധികം എം.എസ്.എം.ഇ കൾ രജിസ്റ്റർ ചെയ്യപ്പെട്ടതും സംരംഭക ഉച്ചകോടിയിൽ ഒന്നരലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ സാദ്ധ്യത തെളിഞ്ഞതും നല്ല വാർത്ത തന്നെ. എന്നാൽ കേരളത്തിലെ അടിസ്ഥാന നിക്ഷേപക വിഭാഗങ്ങൾ നേരിടുന്ന…
View More സംരംഭക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി വേണ്ടേ?വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?
ചെറുകിട-ഇടത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കരാറുകാർ , വ്യാപാരി- വ്യവസായികൾ, കർഷകർ, സപ്ളെയേഴ്സ് തുടങ്ങിയവരെല്ലാം കടുത്ത സാമ്പത്തിക മാന്ദ്യത്തിലും കടക്കെണിയിലുമാണ്. ദേശീയപാത 66 ലെ 16 പണികളിൽ ഒന്നുപോലും കേരളത്തിലെ സാധാരണ കരാറുകാർക്ക് ലഭിച്ചില്ല .…
View More വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.
വ്യക്തിയിലാണെങ്കിലും കൂട്ടാഴ്മകളിലാണെങ്കിലും ഇറക്കുമതി ചെയ്യാനാവുന്ന ഒരു ശേഷിയല്ല, സംരംഭകത്വം. മുൻകൈ എടുക്കാനുള്ള ശേഷി മുതൽ ഒട്ടേറെ കഴിവുകൾ ഒത്തുചേരുന്ന അവസ്ഥയാണത്. യഥാർത്ഥ സംരംഭകത്വശേഷിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ചുമതലയാണ് സർക്കാരിനുള്ളത്. രജിസ്റ്റർ ചെയ്യപ്പെടുന്ന എം.എസ്.എം.ഇ.…
View More സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.സംരംഭകത്വം പൊട്ടിമുളക്കേണ്ടത്, മലയാളി കുടുംബങ്ങളിൽ.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രവർത്തനം നടന്നത് , കുടിയേറ്റ കർഷകരിലൂടെയാണ്. കുടിയേറ്റ കർഷകരുടെ അദ്ധ്വാനവും അതിലുടെ സൃഷ്ടിക്കപ്പെട്ട സമ്പത്തും സമാനതകളില്ലാത്തതാണ്. കാർഷിക മേഖല ഇപ്പോൾ അനാകർഷകമായിരിക്കുന്നു. ആഗോള വിപണിയിൽ മത്സരിച്ച് വിജയിക്കാൻ…
View More സംരംഭകത്വം പൊട്ടിമുളക്കേണ്ടത്, മലയാളി കുടുംബങ്ങളിൽ.