ജി.എസ്.ടിയുടെ എട്ടു വർഷങ്ങൾ.
നികുതി ഘടനയിൽ ഭാരതം നടപ്പാക്കിയ വിപ്ലവകരമായ പരിഷ്ക്കരണമാണ് ജി.എസ്.ടി. ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് എന്നതിനെ ഗുഡ് ആൻഡ് സിംപിൾ ടാക്സ് എന്നും വിശേഷിപ്പിക്കാൻ ഔദ്യോഗിക വിഭാഗങ്ങൾ താല്പര്യപ്പെടുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് എറെ…
View More ജി.എസ്.ടിയുടെ എട്ടു വർഷങ്ങൾ.ഹൈക്കോടതി നിർദ്ദേശമനുസരിച്ച് മരാമത്ത് മാന്വലിൽ ഹിയറിംഗ്
കേരളാ പൊതുമരാമത്ത് മാന്വലിലെ വ്യവസ്ഥകൾ സംബന്ധിച്ച പരാതികളിൽ , കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനു വേണ്ടി സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ബഹു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരമാണ് ഹീയറിംഗ് നടത്തപ്പെടുന്നത്. പൊതുമരാമത്ത്…
View More ഹൈക്കോടതി നിർദ്ദേശമനുസരിച്ച് മരാമത്ത് മാന്വലിൽ ഹിയറിംഗ്ജി.എസ്. ടി. ലളിതവൽക്കരണത്തിനും പൗരശാക്തീകരണത്തിനും കോൺക്ലേവ്.
പിന്നിട്ട എട്ട് സംവത്സരങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജി.എസ്.ടി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും പൗര ശാക്തീകരണത്തിനും വേണ്ടിയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഔദ്യോഗിക പ്രഭാഷണങ്ങളിലും സദസിൽ നിന്നുള്ള നിർദ്ദേശങ്ങളിലും ജി.എസ്. ടി യുടെ 8 വർഷത്തെ ചരിത്രവും ഉത്ഭവിച്ച…
View More ജി.എസ്. ടി. ലളിതവൽക്കരണത്തിനും പൗരശാക്തീകരണത്തിനും കോൺക്ലേവ്.ജി.എസ്.ടി കോൺക്ലേവ്2025 : അറ്റോർണി ജനറൽ മുഖ്യാതിഥി.
കേന്ദ്ര ജി.എസ്.ടി വകുപ്പ് സംഘടിപ്പിക്കുന്ന “ജി.എസ്.ടി കോൺക്ലേവ് 2025“. ജൂൺ 16 – ന് തിങ്കളാഴ്ച എറണാകുളം മറൈൻ ഡ്രൈവിലുള്ള താജ് വിവാന്തയിൽ നടക്കും. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ബഹു ആർ. വെങ്കിട്ടരമണിയാണ്…
View More ജി.എസ്.ടി കോൺക്ലേവ്2025 : അറ്റോർണി ജനറൽ മുഖ്യാതിഥി.വർഗീസ് കണ്ണമ്പള്ളി, ജി.എസ്.ടി പരാതി പരിഹാര സമിതിയിൽ.
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി തുടങ്ങി 22 അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന തല ജി.എസ്.ടി പരാതി പരിഹാര സമിതി (Grievance Redressal Committee) പുന:സംഘടിപ്പിച്ചു. ജി.എസ്. ടി കൗൺസിലിന്റെ…
View More വർഗീസ് കണ്ണമ്പള്ളി, ജി.എസ്.ടി പരാതി പരിഹാര സമിതിയിൽ.എന്തിനീ കരാറുകാർ? എന്തിനീ നിർമ്മാണ വകുപ്പുകൾ?
കേരളത്തിൽ നിർമ്മാണ വകുപ്പുകളും ഗവ. കരാറുകാരും ഇനി എന്തിനെന്ന ചോദ്യം വ്യാപകമായി ഉയരുകയാണെന്ന് കേരള ഗവ.കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേൽ അറിയിച്ചു. സിംഗിൾ ടെണ്ടറായാൽ റീ-ടെണ്ടർ നടത്തണമെന്ന നിയമമുള്ള…
View More എന്തിനീ കരാറുകാർ? എന്തിനീ നിർമ്മാണ വകുപ്പുകൾ?കാർഷിക നിധി (AIF), സംരംഭകർക്കായി 1320 കോടിയുടെ പദ്ധതികൾ കൂടി.
ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാന സൗകര്യവികസന നിധിയിൽ നിന്നും 2021 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിന് നീക്കി വച്ചിരിക്കുന്ന 2520 കോടിയുടെ പദ്ധതിയിൽ 1200 കോടി രൂപ മാത്രമെ…
View More കാർഷിക നിധി (AIF), സംരംഭകർക്കായി 1320 കോടിയുടെ പദ്ധതികൾ കൂടി.നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ മഹാ പഞ്ചായത്തിൽ
മേയ് 10, 11 തീയതികളിൽ മൂവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് റിട്ട ജസ്റ്റിസ് കെമാൽ പാഷ ഉൽഘാടനം ചെയ്തു. മൂന്ന് മുന്നണികളിൽ നിന്നുമുള്ള ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ , റിട്ട.ഐ. എ.എസ്. ഉദ്യോഗസ്ഥർ, കാർഷിക…
View More നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ മഹാ പഞ്ചായത്തിൽകരാറുകാരെന്തിന് മറ്റൊരു തൊഴിൽ കൂടി തേടണം.?
എഞ്ചിനീയറിംഗ് ബിരുദധാരികൾ പോലും എ.ക്ലാസ് ലൈസൻസ് ഉപേക്ഷിച്ച് സി.ക്ലാസിലേക്ക് മാറുന്നു. ചിലർ ലൈസൻസ് ഉപേക്ഷിക്കുന്നു. ആയിരത്തി അഞ്ഞൂറിലേറെ കരാറുകാരുടെ അക്കൗണ്ടുകൾ പ്രവർത്തന രഹിതമായിരിക്കുന്നു. മെഷിനറികളും ടിപ്പറുകളും പലരും വിറ്റുതുലയ്ക്കുന്നു. കോടതികളിൽ കയറിയിറങ്ങുന്ന കരാറുകാരുടെ എണ്ണത്തിൽ…
View More കരാറുകാരെന്തിന് മറ്റൊരു തൊഴിൽ കൂടി തേടണം.?കരാറുകാർക്ക് ആശ്രയിക്കാവുന്ന കാർഷിക പദ്ധതികളെക്കുറിച്ചുള്ള സെമിനാർ മേയ് 15-ന്
കരാർ പണികൾക്കൊപ്പമോ തനിച്ചോ നടത്തിക്കൊണ്ടു പോകാൻ കഴിയുന്ന കാർഷിക സംരംഭങ്ങളെക്കുറിച്ചുള്ള ഏകദിന സെമിനാർ മേയ് 15-ന് ആലപ്പുഴ, കായംകുളം, കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (KVK ) നടത്തുന്നു. രാവിലെ 8 മണിക്ക് ബ്രേക്ക്ഫാസ്റ്റോടു കൂടി…
View More കരാറുകാർക്ക് ആശ്രയിക്കാവുന്ന കാർഷിക പദ്ധതികളെക്കുറിച്ചുള്ള സെമിനാർ മേയ് 15-ന്





