Representational Image

NH 66-ല്‍ ഹരിപ്പാട് മുതല്‍ കൊറ്റുകുളങ്ങര വരെഗതാഗത നിയന്ത്രണം

ആലപ്പുഴ, ഡിസംബര്‍ 15. ദേശീയപാത 66-ല്‍ റീടാറിംഗ് ജോലികള്‍ നടക്കുന്ന ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെ 2021 ഡിസംബര്‍ 16 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ ഹൈവേ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയുള്ള നിയന്ത്രണം ഡിസംബര്‍ 31 വരെ തുടരും.


Share this post: