കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കസ്റ്റമര്‍ മീറ്റിംഗ്

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കസ്റ്റമര്‍ മീറ്റിംഗ് ഡിസംബര്‍ 14ാം തീയതി പകല്‍ 11 മണിമുതല്‍ 12.30 വരെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു സമീപം നായക് റോഡിലുള്ള ചായക്കട (Chai-Kadha) പാര്‍ട്ടി ഹാളില്‍ വെച്ച് നടത്തപ്പെടും. കെഫ്‌സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രേമ്‌നാഥ് രവീന്ദ്രനാഥ് ഉദ്ഘാടന പ്രസംഗം നടത്തും. കെഫ്‌സി സോണല്‍ മാനേജര്‍ സി. അബ്ദുള്‍ മനാഫ്, കോഴിക്കോട് ചീഫ് മാനേജര്‍ എ. ഉണ്ണിക്യഷ്ണന്‍ എന്നിവര്‍ സന്നിഹതരായിരിക്കും.

Share this post: