ത്യശ്ശൂര്‍, ഡിസംബര്‍ 12. കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്‍.(KCDA) സംസ്ഥാന ജനറല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം ത്യശ്ശൂരില്‍ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി .രാജു അപ്‌സര, തൃശൂര്‍ ചേമ്പര്‍ സി എം ജോര്‍ജ് ഹാളില്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.
