James Kandarapply passes away

ജയിംസ് കണ്ടാരപ്പള്ളി നിര്യാതനായി

മാനന്തവാടി, ഫെബ്രുവരി 21. കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സ്ഥാപക നേതാക്കളിലൊരാളായ ശ്രീ ജയിംസ് കണ്ടാരപ്പള്ളി മാനന്തവാടിയിലെ വസതിയില്‍ നിര്യാതനായി. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
വയനാട് ജില്ലാ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭൗതിക ശരീരം നാളെ ( ചൊവ്വ ) രാവിലെ കോട്ടയം കടുത്തുരുത്തി കറുപ്പം തറയിലെ തറവാട് വീട്ടില്‍ കൊണ്ടുവരുന്നതാണ്.സംസ്‌ക്കാര സമയം പിന്നീട് അറിയിക്കുന്നതാണ്.
സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികള്‍.

Share this post: