എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും നിർമ്മാണ വകുപ്പുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം.

പൊതു നിർമ്മിതികളുടെ നടത്തിപ്പിൽ, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും നിർമ്മാണ വകുപ്പുകളും മെച്ചപ്പെട്ട സഹകരണം ഉറപ്പുവരുത്തണമെന്ന് കോട്ടയം പത്താമുട്ടം സെൻ്റ് ഗിറ്റ് സ് എഞ്ചിനീയറിംഗ് കോളേജും കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.…

View More എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും നിർമ്മാണ വകുപ്പുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം.
KSEB takes steps to stop power cuts in Kerala in the face of coal shorage in India

കല്‍ക്കരി ക്ഷാമം: കേരളത്തില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം, ഏപ്രില്‍ 29. കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്നു രാജ്യത്ത് അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി. ആരംഭിച്ചു. രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഊര്‍ജ പ്രതിസന്ധി ഏറ്റവും…

View More കല്‍ക്കരി ക്ഷാമം: കേരളത്തില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി കെ.എസ്.ഇ.ബി
kerala pwd's project management system Thottariyam to be inaugurated

പൊതുമരാമത്ത് വകുപ്പിന്റെ പ്രെജക്ട് മനേജ്‌മെന്റ് സിസ്റ്റം ‘തൊട്ടറിയാം@PWD’ ഏപ്രില്‍ 20 മുതല്‍

തിരുവനന്തപുരം, ഏപ്രില്‍ 18, കേരള പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്ന പ്രെജക്ട് മാനേജ്‌മെന്റ് സിസ്റ്റം തൊട്ടറിയാം@PWD ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 2021…

View More പൊതുമരാമത്ത് വകുപ്പിന്റെ പ്രെജക്ട് മനേജ്‌മെന്റ് സിസ്റ്റം ‘തൊട്ടറിയാം@PWD’ ഏപ്രില്‍ 20 മുതല്‍
Kerala harbour department to convene investor meet

തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം, മാര്‍ച്ച് 19. കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി…

View More തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു