ഗവ.കോൺട്രാക്ടർ സോണി കൊറത്തറ നിര്യാതനായി.

കോൺട്രാക്ടർമാരുടെ കുടുംബം എന്ന് അറിയപ്പെടുന്ന കുട്ടനാട് കണ്ണാടി കൊറത്തറ വീട്ടിലെ : എ. ക്ലാസ് കരാറുകാരനായ സോണി സ്ക്കറിയ (53) അന്തരിച്ചു. അദ്ദേഹത്തിന്റെ പിതാവും (ബേബിച്ചൻ) മാതാവും A- ക്ലാസ് ലൈസൻസുള്ള കരാറുകാരായിരുന്നു. സഹോദരന്മാരായ…

View More ഗവ.കോൺട്രാക്ടർ സോണി കൊറത്തറ നിര്യാതനായി.

റിട്ട. PWD സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.വി.പുരുഷോത്തമൻ അന്തരിച്ചു. (തമ്പി. 73)

പൊതു മരാമത്ത് റിട്ട. ചീഫ് എഞ്ചിനീയർ എം. പെണ്ണമ്മയാണ് ഭാര്യ. ശവസംസ്കാരം 16-1-20 25 വ്യാഴം രാവിലെ 11 -ന്. സ്വവസതിയിൽ .മൃത ശരീരം 15-1-2025 ബുധൻ 4 PM ന് ആലപ്പുഴ മുഹമ്മ…

View More റിട്ട. PWD സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.വി.പുരുഷോത്തമൻ അന്തരിച്ചു. (തമ്പി. 73)