സംരംഭക വർഷം ആചരിക്കലും ,സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കലും നയമായി സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ, നിർമ്മാണ മേഖലയോട് സ്വീകരിക്കുന്ന സമീപനം വ്യത്യസ്ഥമാണെന്നും പുന:പരിശോധന ആവശ്യമാണെന്നും എഴുതേണ്ടി വരുന്നതിൽ സങ്കടമുണ്ട്. പൊതു നിർമ്മിതികളുടെ കരാറുകൾ ഭരണഘടനാ ധിഷ്ഠിതമാണ്.…
View More ടീം പിണറായി സമക്ഷം, കേരള കരാറുകാർCategory: News
Thank You Nirmalaji,
Contractors of Jel Jevan Projects, Kerala, heard your Budget Proposal to extent the time of completion of the JJM Projects, up to 2028,with much relief.…
View More Thank You Nirmalaji,ധനമന്ത്രിയുമായി , ബഡ്ജറ്റിനു മുൻപ് അര നാഴികനേരം
ഇന്നലെ സ്റ്റേറ്റ് ലവൽ ബാങ്കേഴ്സ് സമിതിക്ക് നൽകേണ്ട ഏതാനും നിവേദനങ്ങൾ ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കുന്നതിനാണ് ഞങ്ങൾ, ധനമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ആഫീസിലെത്തിയത്. മന്ത്രി അവിടെ ഉണ്ടാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഫെ: 7- അവതരിപ്പിക്കേണ്ട…
View More ധനമന്ത്രിയുമായി , ബഡ്ജറ്റിനു മുൻപ് അര നാഴികനേരംആഗോള സംരംഭകത്വ മിഷൻ രൂപീകരിച്ചു
കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി , തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സംരംഭ ക്യാമ്പ് , ആഗോള സംരംഭകത്വ മിഷൻ (GEM) എന്ന സംഘടന രൂപീകരിച്ചു. ആഗോള നിലവാരത്തിൽ സംരംഭകർക്ക്…
View More ആഗോള സംരംഭകത്വ മിഷൻ രൂപീകരിച്ചുനാടുവിടാനില്ല, നാട് പടുത്തുയർത്തുമെന്ന് കരാറുകാർ.
വലിയ വിഭാഗം ചെറുപ്പക്കാരെപ്പോലെ നാടുവിട്ടുപോകാനില്ലെന്നും സ്വന്തം ചോരയും നീരും നൽകി നാട് പടുത്തുയർത്താൻ, മുൻപന്തിയിൽ നില്ക്കുമെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി. മൂന്നും നാലും വർഷം വരെ ബില്ലകൾ കുടിശ്ശിക വന്നപ്പോഴും, സഹപ്രവർത്തകരിൽ…
View More നാടുവിടാനില്ല, നാട് പടുത്തുയർത്തുമെന്ന് കരാറുകാർ.കരാറുകാരുടെ അവകാശ ദിനവും പണിമുടക്കും, ഫെ.1-ന്
തിരുവനന്തപുരം: കേരള കരാറുകാർ ഫെ: 1 ശനിയാഴ്ച പണികൾ മുടക്കുന്നു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന തിനാണ്,പണിമുടക്ക്. അന്ന് അവകാശ ദിനമായി ആചരിക്കുന്നതും എം.എൽ.എമാർ , മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാർ…
View More കരാറുകാരുടെ അവകാശ ദിനവും പണിമുടക്കും, ഫെ.1-ന്റിപ്പബ്ലിക്ക് ദിനവും കരാറുകാരും.
ഓരോ റിപ്പബ്ലിക്ക് ദിനവും ജനാധിപത്യ വ്യവസ്ഥയേയും ഭരണഘടനാധിഷ്ടിത ഭരണകൂടത്തേയും അഭിമാനത്തോടു കൂടി അഭിവാദ്യം ചെയ്യുന്നവരാണ് ഭാരതീയർ. സ്വാതന്ത്ര്യലബ്ധിയും തുടർന്നുള്ള അതിജീവനവും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രാഷ്ട്ര പുനർനിർമ്മാണത്തിന്റെ സുപ്രധാനഘടകമാണ് അടിസ്ഥാന സൗകര്യ വികസനം. കേന്ദ്ര-സംസ്ഥാന…
View More റിപ്പബ്ലിക്ക് ദിനവും കരാറുകാരും.മുള ഒരു സമ്പത്ത്.
കോട്ടയം: 2017 വരെ ഒരു വനവിഭവം എന്ന നിലയിൽ മാത്രം കരുതപ്പെട്ടിരുന്ന മുള ഇപ്പോൾ പ്രധാനപ്പെട്ട കാർഷികോല്പന്നമായി മാറിയിരിക്കുന്നു. വാണിജാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു. ഫാം ടൂറിസത്തിലെ ഒരു ഘടകവുമായിരിക്കുന്നു. അന്തരീക്ഷത്തിൽ നിന്നു വൻതോതിൽ കാർബൺ…
View More മുള ഒരു സമ്പത്ത്.LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് LSGD-PMU-RKI പ്രവർത്തികളുടെ കാലാവധി ആറുമാസം വരെ പിഴയില്ലാതെ ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അധികാരം ചീഫ് എഞ്ചിനീയർക്ക് നൽകികൊണ്ട് ഉത്തരവായി. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളിന്റെയും കെ. ജി.സി.എ…
View More LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽസംരംഭക ക്യാമ്പ്എന്തിന്?
ജനുവരി 29ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംരംഭക ക്യാമ്പിനെക്കുറിച്ചുള്ളഅന്വേഷണങ്ങൾക്കുള്ള മറുപടിയാണിത്. കരാർ പണിക്ക് ഒപ്പം, അല്ലെങ്കിൽ പകരം, ഒരു മികച്ച തൊഴിൽ കൂടി നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് സംരംഭക ക്യാമ്പ് . കരാർ പണി…
View More സംരംഭക ക്യാമ്പ്എന്തിന്?