രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു് കേരള കരാറുകാര്‍ കിഫ്ബിയുടെ ആയിരക്കണക്കിന് കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്വത്തോടു കൂടി പൂര്‍ത്തീകരിക്കുന്നതു്. കക്ഷിഭേദമന്യേ എം.എല്‍.എമാര്‍ കിഫ് ബി യുടെ പരമാവധി പ്രവര്‍ത്തികള്‍ സ്വന്തം…
View More കിഫ്ബി വിവാദം: ഉള്ളുരുകുന്നത് പണികള്‍ ഏറ്റെടുത്ത കരാറുകാരുടേതെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍Category: News
ജല ഉച്ചകോടി 2021, ഡിസംബറില്‍
തിരുവനന്തപുരം കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും വികാസ്മുദ്ര.കോമും ചേര്‍ന്ന് ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് ജല ഉച്ചകോടി 20 21 സംഘടിപ്പിക്കുന്നു. അമൂല്യമായ കുടിവെള്ളം കേരളം പാഴാക്കുകയാണ്. നമ്മുടെ ഏറ്റവും വലിയ സമ്പത്ത്…
View More ജല ഉച്ചകോടി 2021, ഡിസംബറില്നികുതി വരുമാനത്തിലെ കുറവ് ജിഎസ്ടിയെ പഴിചാരി കേരള സര്‍ക്കാര്‍, വിയോജിപ്പുമായി സാമ്പത്തിക വിദഗ്ദ്ധര്‍
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കേരളമുള്‍പ്പെടയുള്ള സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായാതായി കേരള ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുന്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക് എന്നിവര്‍. ജിഎസ്ടി നടപ്പാക്കിയ ശേഷം കേന്ദ്രസംസ്ഥാന ബന്ധം തന്നെ…
View More നികുതി വരുമാനത്തിലെ കുറവ് ജിഎസ്ടിയെ പഴിചാരി കേരള സര്‍ക്കാര്‍, വിയോജിപ്പുമായി സാമ്പത്തിക വിദഗ്ദ്ധര്ജനങ്ങള് കാഴ്ച്ചക്കാരല്ല, കാവല്‍ക്കാര്‍- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ കാഴ്ചക്കാരാക്കി മാറ്റാതെ കാവല്‍ക്കാരാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കരയിലെ കണ്ടിയൂര്‍ ബൈപാസിന്റെ ഉദ്ഘാടനവും ബി.എച്ച്- പി.എം. ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ.എസ്.ഇ.ബി…
View More ജനങ്ങള്‍ കാഴ്ച്ചക്കാരല്ല, കാവല്‍ക്കാര്‍- മന്ത്രി പി.എ. മുഹമ്മദ് റിയാസ്പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് വമ്പിച്ച സ്വീകാര്യത: മന്ത്രി റിയാസ്
ആലപ്പുഴ: പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി പ.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറഞ്ഞു. മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍…
View More പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് വമ്പിച്ച സ്വീകാര്യത: മന്ത്രി റിയാസ്ഡാം മാനേജ്‌മെന്റ് സി.എ.ജി കണ്ടെത്തലുകള്‍ യു.ഡി.എഫ് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജി യുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍…
View More ഡാം മാനേജ്‌മെന്റ് സി.എ.ജി കണ്ടെത്തലുകള്‍ യു.ഡി.എഫ് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്India invites investment from GCC in sustainable energy
India has invited the Gulf Cooperation Council (GCC) countries to capitalize the emerging opportunities in the sustainable energy sector in the country by investing hugely.…
View More India invites investment from GCC in sustainable energyArtificial Intelligence driven platform to enable remote site monitoring
Diversified professional services and investment management firm Colliers has launched its innovative technology platform, CoGence, an Artificial Intelligence (AI) driven platform in India on November…
View More Artificial Intelligence driven platform to enable remote site monitoringനിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കണം: പ്രതിപക്ഷനേതാവ്
കരാറുകാരടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കരാറുകാര്‍ നിയമസഭാ മാര്‍ച്ച് നടത്തി നിര്‍മ്മാണ വസ്തുക്കളുടെ അസാധാരണവിലക്കയറ്റവും, കേരള സര്‍ക്കാരിന്റെ നയവൈകല്യങ്ങളും നിമിത്തം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണെന്നും, കടുത്ത പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന…
View More നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കണം: പ്രതിപക്ഷനേതാവ്Spanish company Ferrovial set to buy stake in Indian toll road operator IRB Infrastructure Developers
Cintra, Ferrovial’s toll road subsidiary, has filed a bid to acquire up to 24.9% of Indian company IRB Infrastructure Developers, representing an investment of around…
View More Spanish company Ferrovial set to buy stake in Indian toll road operator IRB Infrastructure Developers