കളിയിക്കാവിള-വഴിമുക്ക് പാതയുടെ പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി തുക അനുവദിച്ചു

തിരുവനന്തപുരം. നവംബര്‍ 18. കളിയിക്കാവിള- വഴിമുക്ക് ദേശീയ പാത പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അറിയിച്ചു. 17.4 കിലോ…

View More കളിയിക്കാവിള-വഴിമുക്ക് പാതയുടെ പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി തുക അനുവദിച്ചു

വിഴിഞ്ഞം തുറമുഖം 2023 ഒക്ടോബറില്‍ പ്രവര്‍ത്തന സജ്ജമാകും മന്ത്രി

വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഇന്ന് ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറില്‍ 220 കെവി സ്റ്റേഷന്റെ സ്വിച്ച്…

View More വിഴിഞ്ഞം തുറമുഖം 2023 ഒക്ടോബറില്‍ പ്രവര്‍ത്തന സജ്ജമാകും മന്ത്രി

സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാന ഭവന നയം താമസിയാതെ രൂപീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പ്രസ്താവിച്ചു. മാറിവരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും ഒക്കെ വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുക. 2018-ലെ…

View More സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

മൂവാറ്റുപുഴ, നവംബര്‍ 17. കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടഴ്സ് അസോസിയേഷന്‍ എറണാകുളം, ഇടുക്കി ജില്ലകളുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുവാറ്റുപുഴയിലെ വാട്ടര്‍ അതോറിറ്റി ഐ ബി യില്‍ വച്ച് നടന്നു. കരാറുകാരുടെ വിവിധ…

View More ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഗ്ലോബല്‍ ടെണ്ടര്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കരാറുകാര്‍.

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിന്റെ വളര്‍ച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം. നവംബര്‍ 16. കേരളം ഇന്നു നില്‍ക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ…

View More കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നില്‍ കേരളത്തിന്റെ വളര്‍ച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി