New Delhi, December 2. The Government of India has identified 86 stretches of national highways with aggregate length of around 4,912 km for monetisation (collecting…
View More More national highway stretches identified for toll collectionCategory: News
റണ്ണിംഗ് കോൺട്രാക്ടുകൾ റൺ ചെയ്യണമെങ്കിൽ …
തിരുവനന്തപുരം: കുഴികളില്ലാത്തറോഡ് എന്ന ലക്ഷ്യസാക്ഷാൽക്കരണത്തിനുള്ള പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻ്റെ സ്വപ്ന പദ്ധതിയാണ് റണ്ണിംഗ്കോൺട്രാക്ടിംഗ്.മന്ത്രിയുടെ സദുദ്ദേശത്തോടു കൂടിയ പദ്ധതി മുൻവിധിയില്ലാതെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കേരളത്തിലെ ചെറുകിട – നാമമാത്ര കരാറുകാർ വർഷങ്ങളായി ചെയ്തു വന്ന…
View More റണ്ണിംഗ് കോൺട്രാക്ടുകൾ റൺ ചെയ്യണമെങ്കിൽ …കേരളത്തിലെ റോഡുകളുടെ പരിപാനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം. ഡിസംബര്‍ 1. കോരളത്തിലെ റോഡുകളുടെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാണൊ പരിപാലന കാലാവധി അവസാനിക്കുന്നത് അതിന്റെ പിറ്റെ ദിവസം മുതല്…
View More കേരളത്തിലെ റോഡുകളുടെ പരിപാനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് മന്ത്രി മുഹമ്മദ് റിയാസ്കേരളത്തിന് കൂടുതല്‍ റെയില്‍ മേല്‍പ്പാലം
ഗതാഗതം കൂടുതലുള്ള റെയില്‍വേ ക്രോസുകളില്‍ മേല്‍പ്പാലങ്ങളും, അടിപ്പാലങ്ങളും നിര്‍മ്മിക്കാന്‍ ധാരണ. കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടും. സംസ്ഥാനത്ത്…
View More കേരളത്തിന് കൂടുതല്‍ റെയില്‍ മേല്പ്പാലംവാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടി
പാചകവാതക വില കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കൂടിയത്. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2095 രൂപ 50 പൈസ ആയി. എന്നാല്‍ ഗാര്‍ഹിക…
View More വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടിIndia’s GST collection on the upswing
December 1, New Delhi. India’s GST collection crossed Rs 1.30 lakh in for the second straight month with the country clocking a gross GST revenue…
View More India’s GST collection on the upswingവാട്ടർ അതോരിറ്റി കരാറുകാർ സമരത്തിലേയ്ക്ക്.
തിരുവനന്തപുരം. കേരള വാട്ടർ അതോരിറ്റിയിലെ മെയ്ൻ്റനൻസ് കരാറുകാരുകാരുൾപ്പെടെ പണികൾ നിറുത്തിവച്ച് അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. ഡിസംബർ 4- ന് തിരുവനന്തപുരത്ത് ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗം സമരം പ്രഖ്യാപിക്കും. അറ്റകുറ്റപണികൾ ചെയ്യുന്ന കരാറുകാരുടെ 18…
View More വാട്ടർ അതോരിറ്റി കരാറുകാർ സമരത്തിലേയ്ക്ക്.77 റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്ക് 17 കോടി
തിരുവനന്തപുരം. നവംബര്‍ 30. കനത്ത മഴമൂലം തകര്‍ന്ന സംസ്ഥാനത്തെ 77 പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ 17 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കാന്‍…
View More 77 റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്ക് 17 കോടിIndia’s core industries grow by 7.5 percent
New Delhi, Nov. 30. India’s eight core industrial sectors registered a growth of 7.5 per cent in October 2021, against 0.5 per cent contraction during…
View More India’s core industries grow by 7.5 percentതദ്ദേശ ഭരണ സ്ഥാപനങ്ങളിലെ റോഡ്ആസ്തി നിര്‍ണയം; റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം. നവംബര്‍ 29. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ സുരക്ഷയും ഗുണമേന്‍മയും ഉറപ്പുവരുത്തുന്നതിനായി റോഡ് ആസ്തികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം…
View More തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ റോഡ്ആസ്തി നിര്‍ണയം; റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍