സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും

ജനുവരി 27 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന കരാറുകാരുടെ സംരംഭക ക്യാമ്പ് ,ജനുവരി 29 – ലേയ്ക്ക് മാറ്റി. പ്രമുഖ കരാറുകാരനും സംരംഭകനും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവാണ്…

View More സംരംഭക ക്യാമ്പ്, ജനു:29-ന്,കലഞ്ഞൂർ മധു ഉൽഘാടനം ചെയ്യും

ജൽജീവൻ മിഷൻ: നേതാക്കൾ സത്യം അറിയണം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ജൽജീവൻ പദ്ധതി നടത്തിപ്പ് സംബന്ധിച്ച്, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ,പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടി അപൂർണ്ണവും തെറ്റിദ്ധാരണ പരത്തുന്നതുമായിരുന്നു. സംസ്ഥാനത്തെ എല്ലാ…

View More ജൽജീവൻ മിഷൻ: നേതാക്കൾ സത്യം അറിയണം

റെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു

ജനുവരി 8 – ന് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ എൽ. ബീന പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളിൽ ഉപയോഗിക്കുന്ന റെഡിമിക്സ് കോൺക്രീറ്റ് BIS സർട്ടിഫിക്കേഷനുള്ള ( ബ്യൂറോ ഓഫ്…

View More റെഡിമിക്സ് പ്ലാന്റുകൾക്ക് BlS സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു

കരാറുകാർ, പുതുവഴികൾ തേടുമ്പോൾ

തിരുവനന്തപുരം: നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതോടൊപ്പം ജീവിത ഭദ്രതയ്ക്കായി പുതുവഴികൾ തേടാനും കേരള കരാറുകാർ നിർബന്ധിതരാണ്. 1) ചിത്രത്തിൽ കാണുന്നതു് കാൺപൂർ ഐ.ഐ.ടിയിലെ പ്രതിരോധ സ്റ്റാർട്ട് അപ്പുകളുടെ ഇൻകുബേഷൻ പദ്ധതി നടത്തിപ്പ്…

View More കരാറുകാർ, പുതുവഴികൾ തേടുമ്പോൾ

വിലവർദ്ധനയിൽ പ്രതിഷേധം.

കോഴിക്കോട്: ക്വാറി-ക്രഷർ ഉല്പന്നങ്ങളുടെയും ടാറിന്റെയും വിലവർദ്ധനവ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. കോഴിക്കോട് പ്രസ്ക്ലബിൽ നടന്ന പത്ര സമ്മളനത്തിൽ സുബൈർ കൊളക്കാടൻ (ചെയർമാൻ, ബിൽഡേഴ്സ് അസോസിയേഷൻ & കോ-ഓർഡിനേഷൻ കമ്മിറ്റി)…

View More വിലവർദ്ധനയിൽ പ്രതിഷേധം.

തദ്ദേശ സ്വയം ഭരണ – എക്സൈസ് വകുപ്പുകളുടെ മന്ത്രി എം.ബി. രാജേഷിന്

നിയമസഭാ സ്പീക്കർ പദവിയിൽ മികച്ച പ്രകടനം കാഴ്ചവച്ച എം.ബി.രാജേഷ് തദ്ദേശസ്വയംഭരണ വകുപ്പുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ കരാറുകാർ വലിയ പ്രതീക്ഷ വച്ചുപുലർത്തിയിരുന്നു. എന്നാൽ ചെറുകിട കരാറുകാരെ നിരാശപ്പെടുത്തുന്ന അനുഭവങ്ങളാണ് തുടരെ തുടരെ ഉണ്ടാകുന്നതു്.. 1) തദ്ദേശ…

View More തദ്ദേശ സ്വയം ഭരണ – എക്സൈസ് വകുപ്പുകളുടെ മന്ത്രി എം.ബി. രാജേഷിന്

മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസിന്റെ സത്വര ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: പൊതു മരാമത്ത് മാന്വലും സ്റ്റാൻഡേർഡ് ബിഡ് ഡോകുമെന്റുകളും ലബോറട്ടറി മാന്വലും മറ്റും തയ്യാറാക്കുന്നതും അവയിൽ ഭേദഗതി വരുത്തുന്നതും പൊതുമരാമത്ത് വകുപ്പാണ്. പൊതു പണം ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തപ്പെടുന്ന എല്ലാ നിർമ്മാണ പ്രവർത്തികളുടെയും നടത്തിപ്പിൽ…

View More മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസിന്റെ സത്വര ശ്രദ്ധയ്ക്ക്

മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കണം.

തിരുവനന്തപുരം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെയും വാട്ടർ അതോരിറ്റിയിലെ അറ്റകുറ്റ പണികളുടെയും പണം നൽകുന്നതിനെ സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൽ നിലപാട് വ്യക്തമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2023 സെപ്റ്റംബറിൽ മെയ്ന്റനൻസ് കരാറുകാരുടെ കുടിശ്ശിക…

View More മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കണം.

ഫെബ്രുവരി 1-ന് നിർമ്മാണ ബന്ദ് ?

കരാറുകാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടുന്നതിനു വേണ്ടി ഫെ: 1-ന് നിർമ്മാണ ബന്ദ് നടത്തുന്നതിന് കേരളാ ഗവ കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി ആലോചിക്കുന്നു. 1 )കുടിശിക രഹിത സ്ഥിതി സൃഷ്ടിക്കുന്നതിന് ട്രെഡ്‌സ് (…

View More ഫെബ്രുവരി 1-ന് നിർമ്മാണ ബന്ദ് ?

രാഷ്ട്രപിതാവിന് സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പുതുസംരംഭങ്ങൾക്കായി കരാറുകാർ.

നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധി മറികടക്കാനുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം പുതു വഴികൾ കണ്ടുപിടിച്ച് വിജയിക്കാനുള്ള സംരംഭങ്ങളും ആവശ്യമാണെന്ന് ബോദ്ധ്യമായിരിക്കുന്നു. 2018 ലെ DSR നിരക്കുകളിലാണെങ്കിലും പൊതുമരാമത്ത് വകുപ്പ് ടെണ്ടറുകൾ 79 ശതമാനവും തദ്ദേശ സ്വയം…

View More രാഷ്ട്രപിതാവിന് സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പുതുസംരംഭങ്ങൾക്കായി കരാറുകാർ.