പൊതുനിർമ്മിതികളുടെ ഉടമകൾ ജനങ്ങളാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് കാവൽക്കാർ – KGCA

പൊതു നിർമ്മിതികളുടെ നടത്തിപ്പിൽ പരമാവധി സുതാര്യത കൊണ്ടുവരാനുള്ള പൊതുമരാമത്ത് മന്ത്രി ബഹു പി.എ.മുഹമ്മദ് റിയാസിൻ്റെ നടപടികളെ ഇന്നലെ ചേർന്ന കേരളാ ഗവ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. ശുപാർശക്കാരെ ഒഴിവാക്കാനുള്ള മന്ത്രിയുടെ…

View More പൊതുനിർമ്മിതികളുടെ ഉടമകൾ ജനങ്ങളാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് കാവൽക്കാർ – KGCA

ഉദ്യോഗസ്ഥരുടെ റിസ്ക് & കോസ്റ്റ് മാനിയയ്ക്കു് ചികിത്സ വേണം: കെ.ജി.സി.എ.

കരാറുറപ്പിച്ചതിനു ശേഷം ഒരു പ്രവർത്തിയുടെ നടത്തിപ്പിൽ ഉണ്ടാകുന്ന തടസങ്ങൾ നീക്കം ചെയ്യാനും പ്രവർത്തി പൂർത്തികരിക്കാൻ കരാറുകാരന് ആവശ്യമായ സഹായങ്ങൾ നൽകാനും ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്. എന്നാൽ പ്രശ്നങ്ങളെല്ലാം കരാറുകാരൻ സ്വയം പരിഹരിക്കട്ടെ എന്ന നിലപാടാണ് പല…

View More ഉദ്യോഗസ്ഥരുടെ റിസ്ക് & കോസ്റ്റ് മാനിയയ്ക്കു് ചികിത്സ വേണം: കെ.ജി.സി.എ.

ജി.എസ്.ടി നഷ്ടപരിഹാരം: അപേക്ഷ നൽകാൻ മടിക്കരുത്, വൈകരുതു്.

2017 ജൂലൈ 1ന് മുൻപ് ടെണ്ടർ ചെയ്ത പ്രവർത്തികളുടെ ജൂൺ 30 വരെ രേഖപ്പെടുത്തപ്പെട്ട അളവുകൾ അടിസ്ഥാനമാക്കിയുള്ള ബില്ലുകളിൽ വാറ്റും ജൂലൈ 1 മുതൽ രേഖപ്പെടുത്തപ്പെട്ട അളവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ബില്ലുകളിന്മേൽ ജി.എസ്.ടിയും ബാധകമാണ്.…

View More ജി.എസ്.ടി നഷ്ടപരിഹാരം: അപേക്ഷ നൽകാൻ മടിക്കരുത്, വൈകരുതു്.
Kerala Finance Minister, Budget 2022-23

ധനമന്ത്രിയുട പ്രീ – ബഡ്ജറ്റ് ചര്‍ച്ച –വികസന പദ്ധതികളുടെ മുന്‍ഗണനകള്‍ മാറ്റണമെന്നു് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസ്സിയേഷന്‍.

തിരുവനന്തപുരം. 2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി ബഹു കെ.എന്‍.ബാലഗോപാല്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച പ്രീ – ബഡ്ജറ്റ് ചര്‍ച്ച ശ്രദ്ധേയമായിരുന്നു. വളരെ മുന്‍പ് തന്നെ മുന്നൊരുക്കം തുടങ്ങി…

View More ധനമന്ത്രിയുട പ്രീ – ബഡ്ജറ്റ് ചര്‍ച്ച –വികസന പദ്ധതികളുടെ മുന്‍ഗണനകള്‍ മാറ്റണമെന്നു് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസ്സിയേഷന്‍.

കളിയിക്കാവിള-വഴിമുക്ക് പാതയുടെ പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി തുക അനുവദിച്ചു

തിരുവനന്തപുരം. നവംബര്‍ 18. കളിയിക്കാവിള- വഴിമുക്ക് ദേശീയ പാത പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അറിയിച്ചു. 17.4 കിലോ…

View More കളിയിക്കാവിള-വഴിമുക്ക് പാതയുടെ പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി തുക അനുവദിച്ചു

വിഴിഞ്ഞം തുറമുഖം 2023 ഒക്ടോബറില്‍ പ്രവര്‍ത്തന സജ്ജമാകും മന്ത്രി

വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഇന്ന് ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറില്‍ 220 കെവി സ്റ്റേഷന്റെ സ്വിച്ച്…

View More വിഴിഞ്ഞം തുറമുഖം 2023 ഒക്ടോബറില്‍ പ്രവര്‍ത്തന സജ്ജമാകും മന്ത്രി

സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാന ഭവന നയം താമസിയാതെ രൂപീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പ്രസ്താവിച്ചു. മാറിവരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും ഒക്കെ വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുക. 2018-ലെ…

View More സംസ്ഥാന ഭവന നയം നടപ്പാക്കും: മന്ത്രി കെ രാജന്‍