Kerala CM rues development crisis in the state

സെക്യൂരിറ്റി 3 ശതമാനമായി നിലനിറുത്താനുള്ള തീരുമാനം മന്ത്രിസഭയിലേയ്ക്ക്

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 8. കോവിഡ് 19 മൂലം നിര്‍മ്മാണമേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ക്കുള്ള സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ച നടപടി യുടെ കാലാവധി 2022…

View More സെക്യൂരിറ്റി 3 ശതമാനമായി നിലനിറുത്താനുള്ള തീരുമാനം മന്ത്രിസഭയിലേയ്ക്ക്
Vadakara -chelakkad road development steps begin

ചേലക്കാട്-വില്യാപ്പള്ളി -വടകര റോഡ്: സ്ഥലം മാര്‍ക്ക് ചെയ്തു തുടങ്ങി

വടകര, ഫെബ്രുവരി 8. പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നവീകരിക്കുന്ന ചേലക്കാട് – വില്യാപ്പള്ളി – വടകര റോഡിന്റെ സ്ഥലം മാര്‍ക്ക്ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റിയടിക്കല്‍ ഉദ്ഘാടനം എം.എല്‍.എ ഇ.കെ.വിജയന്‍ നിര്‍വഹിച്ചു. 16 കിലോമീറ്റര്‍…

View More ചേലക്കാട്-വില്യാപ്പള്ളി -വടകര റോഡ്: സ്ഥലം മാര്‍ക്ക് ചെയ്തു തുടങ്ങി

ജി.എസ്.ടി നിരക്കുകളിലെ മാറ്റം: കരാറുകാരുടെ നഷ്ടം നികത്തണം

തിരുവനന്തപുരം, ഫെബ്രുവരി 5. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ട് ടെണ്ടര്‍ ചെയ്ത് നടത്താത്ത എല്ലാ പ്രവര്‍ത്തികളിന്മേലുമുള്ള ജി.എസ്.ടി ജനുവരി 1 മുതല്‍ 18 ശതമാനമായി വര്‍ദ്ധിപ്പിച്ചതുമൂലം കരാറുകാര്‍ക്കുണ്ടായിരിക്കുന്ന നഷ്ടം ഉടന്‍ പരിഹരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ്…

View More ജി.എസ്.ടി നിരക്കുകളിലെ മാറ്റം: കരാറുകാരുടെ നഷ്ടം നികത്തണം
Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

പൊതുമരാമത്ത് വിജിലന്‍സ് ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം. ഫെബ്രുവരി 4. പൊതുമരാമത്ത് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലന്‍സില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കൂടാതെ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും, മന്ത്രി…

View More പൊതുമരാമത്ത് വിജിലന്‍സ് ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
Muhammad Riyaz promises contractors' meet

ആലപ്പുഴ ബൈപ്പാസിനെ അപകടരഹിതമാക്കാന്‍ സമയബന്ധിത നടപടികള്‍

ആലപ്പുഴ, ഫെബ്രുവരി 3. ബൈപ്പാസില്‍ അപകട സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സമയബന്ധിത നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തിലെ അടിയന്തര ക്രമീകരണങ്ങള്‍ ഫെബ്രുവരി…

View More ആലപ്പുഴ ബൈപ്പാസിനെ അപകടരഹിതമാക്കാന്‍ സമയബന്ധിത നടപടികള്‍

തെറ്റിനോട് സന്ധിയില്ല, തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഹമ്മദ് റിയാസ്

കണ്ണൂര്‍, ജനുവരി 31. പൊതുമരാമത്ത് വകുപ്പില്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിനോട് സന്ധിയില്ല.…

View More തെറ്റിനോട് സന്ധിയില്ല, തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഹമ്മദ് റിയാസ്
Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

ബീനാച്ചി-പനമരം റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി

ദീര്‍ഘകാലമായി പണി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന വയനാട് ജില്ലയിലെ ബീനാച്ചി-പനമരം റോഡ് പ്രവ്യത്തി പൂര്‍ത്തികരിക്കാനുള്ള സത്വരനടപടികള്‍ കേരള പൊതുമരാമത്ത് വകുപ്പ് കൈകൊണ്ടുകഴിഞ്ഞതായി വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനകം ആറ് കിലോമീറ്ററോളം റോഡിന്റെ ആദ്യഘട്ട…

View More ബീനാച്ചി-പനമരം റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി