കരാറുകാരുടെ പരാതി പരിഹാരത്തിന് സംവിധാനം.

കേരളത്തിലാദ്യമായി കരാറുകാരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നു. വകുപ്പ് മന്ത്രി ചെയർമാനും വകുപ്പ് സെകട്ടറി, ചീഫ് എഞ്ചിനീയറന്മാർ, കരാറുകാരുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സ്ഥിരം സമിതികളാണ് രൂപീകരിക്കപെടുക. പൊതു മരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസാണ് പുതിയ…

View More കരാറുകാരുടെ പരാതി പരിഹാരത്തിന് സംവിധാനം.

അടങ്കലുകളും നിർമ്മാണ രീതികളും പരിഷ്ക്കരിക്കും. മന്ത്രി എം.ബി.രാജേഷ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടങ്കലുകൾ തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളുടെ സമ്മർദ്ദങ്ങൾക്ക് വിധേയമായി എഞ്ചിനീയറിംഗ് തത്വങ്ങളിൽ വിട്ടുവീഴ്ച നടത്തുന്നതായി ഏകോപന സമിതി അംഗങ്ങൾ ആക്ഷേപിച്ചു. ടാറിംഗിന്റെയും കോൺക്രീറ്റിംഗിന്റെയും കനം കുറയ്ക്കുക, അനുയോജ്യമായ നിർമ്മാണ വസ്തുക്കൾ അടങ്കലിൽ ഉൾപ്പെടുത്താതിരിക്കുക തുടങ്ങിയവ…

View More അടങ്കലുകളും നിർമ്മാണ രീതികളും പരിഷ്ക്കരിക്കും. മന്ത്രി എം.ബി.രാജേഷ്

ഇ-ടെണ്ടർ : ചെറുകിട പ്രവർത്തികളുടെ നടപടി ക്രമങ്ങൾ കുറയ്ക്കും.

തിരുവനന്തപുരം: ചെറുകിട നിർമ്മാണ പ്രവർത്തികളുടെ ഇ-ടെണ്ടർ നടപടിക്രമങ്ങൾ പരമാവധി കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പു നൽകി.നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി 2023 ഏപ്രിൽ മുതൽ നടപ്പിൽ വരുത്തും. കേരളത്തിലെ…

View More ഇ-ടെണ്ടർ : ചെറുകിട പ്രവർത്തികളുടെ നടപടി ക്രമങ്ങൾ കുറയ്ക്കും.

ലൈസൻസ് കാലാവധി 5 വർഷമാക്കുന്നു.

പൊതുമരാമത്ത് മതി പി.എ.മുഹമ്മദ് റിയാസുമായി കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇപ്പോൾ 3 വർഷമാണ് കരാറുകാരുടെ ലൈസൻസിന്റെ കാലാവധി. തൽസംബന്ധമായ ഉത്തരവ് ഇറക്കാനുള്ള നടപടികൾ ആരംഭിച്ചു. കേപ് ബിലിറ്റി സർട്ടിഫിക്കേറ്…

View More ലൈസൻസ് കാലാവധി 5 വർഷമാക്കുന്നു.

കരാറുകാരുടെ സംഘടിത ശക്തി അംഗീകരിക്കപ്പെടുന്നു.

സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നാല് സംഘടനകളും പ്രാദേശിക തലത്തിലും കാറ്റഗറിക്കലായും പ്രവർത്തിക്കുന്ന സംഘടനകളുടെയും കൂട്ടാഴ്മയാണ് ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി. ജില്ലാ- താലൂക്ക് – ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ ഏകോപന സമിതികളുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്.…

View More കരാറുകാരുടെ സംഘടിത ശക്തി അംഗീകരിക്കപ്പെടുന്നു.

കരാറുകാരുടെ ഏകോപനസമിതി സമരം അവസാനിപ്പിച്ചിട്ടില്ല.

സെപ്റ്റംബർ 30 നു തൃശൂർ രാമനിലയത്തിൽ വച്ചും ഒക്ടോബർ 7-ന് തിരുവനന്തപുരം തൈക്കാട് PWD റസ്റ്റ് ഹൗസിൽ വച്ചും പൊതു മരാമത്ത് മന്ത്രി ബഹു മുഹമ്മദ് റിയാസുമായി ഏകോപന സമിതി ഭാരവാഹികൾ ദീർഘനേരം ചർച്ചകൾ…

View More കരാറുകാരുടെ ഏകോപനസമിതി സമരം അവസാനിപ്പിച്ചിട്ടില്ല.

സർക്കാർ കരാറുകാർ 10 മുതൽ ടെണ്ടറുകൾ ബഹിഷ്ക്കരിക്കുന്നു.

കാസറഗോഡ്: 2018 ലെ കാലഹരണപ്പെട്ട കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്കുകളിൽ അടങ്കലുകൾ തയ്യാറാക്കുന്നത് അവസാനിപ്പിച്ച്, പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുക, അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവർത്തികളിലും വില വ്യതിയാനവ്യവസ്ഥ ബാധകമാക്കുക,…

View More സർക്കാർ കരാറുകാർ 10 മുതൽ ടെണ്ടറുകൾ ബഹിഷ്ക്കരിക്കുന്നു.

ടാറിന് വില വ്യത്യാസം നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കുക

ടാറിന്റെ ടെണ്ടർ സമയത്തെ വിലയും വാങ്ങൽ തീയതിയിലെ വിലയും തമ്മിലുള്ള വ്യത്യാസം കരാർ തുകയിൽ പ്രതിഫലിക്കുന്ന രീതിയാണ് അഭികാമ്യം. വില വർദ്ധിച്ചാൽ കരാറു കാരന് അധിക തുക നൽകുക, വില കുറഞ്ഞാൽ കരാർ തുകയിലും…

View More ടാറിന് വില വ്യത്യാസം നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കുക

ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കണ്ടു. കരാറുകാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

തിരുവനന്തപുരം ആഗസ്റ്റ് 24: സർക്കാർ കരാറുകാരുടെ ഏകോപന സമിതി പ്രതിനിധികൾ മുഖ്യമന്തിക്ക് നേരിട്ട് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി.ശശിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ചയ്ക്ക് അവസരം…

View More ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കണ്ടു. കരാറുകാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

മുഖ്യമന്ത്രിയും കരാറുകാരുമായുള്ളചർച്ച സെപ്റ്റംബർ 3-ന്.

സർക്കാർ കരാറുകാരുടെ ഏകോപന സമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങളെക്കറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 5ന് ഭാരവാഹികളുമായി ചർച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി.ശശി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ്…

View More മുഖ്യമന്ത്രിയും കരാറുകാരുമായുള്ളചർച്ച സെപ്റ്റംബർ 3-ന്.