Pinarayi government failed to implement budget promises says satheeshan

സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല; വി.ഡി സതീശന്‍

തിരുവനന്തപുരം: ജനുവരി 6. സില്‍വര്‍ ലൈന്ഡ പദ്ധതി നിയമസഭയില്‍ ചര്‍ച്ചചെയ്തു എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും…

View More സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല; വി.ഡി സതീശന്‍
Pinarayi Address Janasamaksham meeting at Ernakulam

സില്‍വര്‍ ലൈന്‍ അദ്യ ചര്‍ച്ച നടന്നത് നിയമസഭയില്‍: മുഖ്യമന്ത്രി

എറണാകുളം. ജനുവരി 6. സില്‍വര്‍ പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ഇന്നവതരിപ്പിച്ചു. സദസിലുണ്ടായിരുന്ന അതിഥികളുടെ മറുപടികള്‍ക്ക് കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്…

View More സില്‍വര്‍ ലൈന്‍ അദ്യ ചര്‍ച്ച നടന്നത് നിയമസഭയില്‍: മുഖ്യമന്ത്രി

ഇലക്ടിക്കല്‍ വിഭാഗം ശക്തിപ്പെടുത്തണമെന്ന് കെജിഇസിഎ

തിരുവനന്തപുരം, ജനുവരി 6. വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വികസനം സംസ്ഥാനത്ത് പ്രായോഗികമാക്കാന്‍ കഴിയുംവിധം പൊതുമരാമത്ത് വൈദ്യുതി വിഭാഗം ശക്തിപ്പെടുത്തണമെന്ന് കേരളാ ഗവ. ഇലക്ടിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. പ്രസരണനഷ്ടവും അപകടവും പൂര്‍ണ്ണമായി ഒഴിവാക്കാന്‍…

View More ഇലക്ടിക്കല്‍ വിഭാഗം ശക്തിപ്പെടുത്തണമെന്ന് കെജിഇസിഎ

മൂന്നാര്‍ -ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

ദേശീയ പാത 85 ല്‍ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം . പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി…

View More മൂന്നാര്‍ -ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും
SilverLine protest

സില്‍വര്‍ ലൈന്‍ 2025ല്‍; സ്ഥലമേറ്റെടുപ്പിന് ഗ്രാമങ്ങളില്‍ നാലിരട്ടിയും പട്ടണത്തില്‍ രണ്ടിരട്ടിയും

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാത 2025ല്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും പദ്ധതിക്കു സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി…

View More സില്‍വര്‍ ലൈന്‍ 2025ല്‍; സ്ഥലമേറ്റെടുപ്പിന് ഗ്രാമങ്ങളില്‍ നാലിരട്ടിയും പട്ടണത്തില്‍ രണ്ടിരട്ടിയും
Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും

തിരുവനന്തപുരം. ജനുവരി 4. സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം…

View More പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും