കരാറുകാർ ധൈര്യം കൈവിടരുത്.

ഇപ്പോൾ കരാറുകാരിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളൊന്നും ശുഭകരങ്ങളല്ല. ആത്മഹത്യാ ശ്രമം നടന്നു. കഷ്ടിച്ച് രക്ഷപെട്ടു. സ്ഥാപനം ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്തി. ഈ മാസം 15 –…

View More കരാറുകാർ ധൈര്യം കൈവിടരുത്.

ജെ.ജെ.എം: മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് കരാറുകാർ.

ജൻ ജീവൻ കുടിവെള്ള പദ്ധതി ഏതാണ്ട് പൂർണ്ണമായും നിശ്ചലമായിട്ടും പരിഹാര നടപടികളൊന്നും സ്വീകരിച്ചു തുടങ്ങാത്തതിൽ പൊതു ജനങ്ങളും ജനപ്രതിനിധികളും കരാറുകാരും കടുത്ത ആശങ്കയിലാണെന്ന് , ജെ.ജെ. എം.സംയുക്ത സമിതി ചെയർമാൻ ജോസ്‌ വാളോത്തിൽ. എണ്ണൂറിൽപരം…

View More ജെ.ജെ.എം: മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് കരാറുകാർ.

സംരംഭക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി വേണ്ടേ?

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നുലക്ഷത്തിലധികം എം.എസ്.എം.ഇ കൾ രജിസ്റ്റർ ചെയ്യപ്പെട്ടതും സംരംഭക ഉച്ചകോടിയിൽ ഒന്നരലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ സാദ്ധ്യത തെളിഞ്ഞതും നല്ല വാർത്ത തന്നെ. എന്നാൽ കേരളത്തിലെ അടിസ്ഥാന നിക്ഷേപക വിഭാഗങ്ങൾ നേരിടുന്ന…

View More സംരംഭക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി വേണ്ടേ?

വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?

ചെറുകിട-ഇടത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കരാറുകാർ , വ്യാപാരി- വ്യവസായികൾ, കർഷകർ, സപ്ളെയേഴ്സ് തുടങ്ങിയവരെല്ലാം കടുത്ത സാമ്പത്തിക മാന്ദ്യത്തിലും കടക്കെണിയിലുമാണ്. ദേശീയപാത 66 ലെ 16 പണികളിൽ ഒന്നുപോലും കേരളത്തിലെ സാധാരണ കരാറുകാർക്ക് ലഭിച്ചില്ല .…

View More വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?

സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.

വ്യക്തിയിലാണെങ്കിലും കൂട്ടാഴ്മകളിലാണെങ്കിലും ഇറക്കുമതി ചെയ്യാനാവുന്ന ഒരു ശേഷിയല്ല, സംരംഭകത്വം. മുൻകൈ എടുക്കാനുള്ള ശേഷി മുതൽ ഒട്ടേറെ കഴിവുകൾ ഒത്തുചേരുന്ന അവസ്ഥയാണത്. യഥാർത്ഥ സംരംഭകത്വശേഷിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ചുമതലയാണ് സർക്കാരിനുള്ളത്. രജിസ്റ്റർ ചെയ്യപ്പെടുന്ന എം.എസ്.എം.ഇ.…

View More സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.

സംരംഭകത്വം പൊട്ടിമുളക്കേണ്ടത്, മലയാളി കുടുംബങ്ങളിൽ.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രവർത്തനം നടന്നത് , കുടിയേറ്റ കർഷകരിലൂടെയാണ്. കുടിയേറ്റ കർഷകരുടെ അദ്ധ്വാനവും അതിലുടെ സൃഷ്ടിക്കപ്പെട്ട സമ്പത്തും സമാനതകളില്ലാത്തതാണ്. കാർഷിക മേഖല ഇപ്പോൾ അനാകർഷകമായിരിക്കുന്നു. ആഗോള വിപണിയിൽ മത്സരിച്ച് വിജയിക്കാൻ…

View More സംരംഭകത്വം പൊട്ടിമുളക്കേണ്ടത്, മലയാളി കുടുംബങ്ങളിൽ.

കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്‌ഫോടനം.

“വിനാശകാലേ, വ്യവസായ ബുദ്ധി” എന്നതായിരുന്നു , കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ മുന്നോട്ടു വന്നവരെക്കുറിച്ചുള്ള വിശേഷണം. തുടങ്ങിയിടത്തോളം വ്യവസായങ്ങൾ പൂട്ടപ്പെട്ടിട്ടുമുണ്ട്. പണം മുടക്കി തൊഴിൽ ചെയ്യുന്നവരെല്ലാം പെറ്റിബൂർഷകളും ബൂർഷകളും ചൂഷകരും പിന്തിരിപ്പന്മാരും .തൊഴിലാളി നേതാക്കളെല്ലാം ആദർശ…

View More കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്‌ഫോടനം.

ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.

യാതൊരു സാമ്പത്തിക മുന്നൊരുക്കവും നടത്താതെ 44500 കോടി രൂപയുടെ കുടിവെള്ള പ്രവർത്തികൾക്ക് ഭരണാനുമതി നൽകുകയും ടെണ്ടർ നടത്താൻ,വാട്ടർ അതോരിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്ത കേരള സർക്കാർ , ഇപ്പോൾ ജനങ്ങളോട് ഉത്തരം പറയേണ്ട സ്ഥിതിയിലാണെന്ന് കെ.മുരളീധരൻ…

View More ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.

ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായി

കേരള കരാറുകാരിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ജെ.ജെ. എം കരാറുകാരുടെ ജലഭവൻ ധർണ്ണയുടെ ഒരുക്കങ്ങൾ പുർത്തിയായതായി സംയുക്ത സമിതി ചെയർമാൻ ജോസ് വളോത്തിൽ അറിയിച്ചു. രാവിലെ 10 മണിക്കു തന്നെ ധർണ്ണ ആരംഭിക്കും.…

View More ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായി

DSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.

ധനമന്ത്രിയുടെ 2025-26 ലെ ബഡ്ജറ്റ് പ്രസംഗവും ഇന്നലെ (17 -2-2025) അദ്ദേഹത്തിന്റെ ആഫീസിൽ നിന്നും നൽകിയ വാർത്താ കുറിപ്പും കരാറുകാരെയാകെ ഞെട്ടിച്ചു കളഞ്ഞു. ധനകാര്യ മന്ത്രിയുടെ ഓഫീസ്‌17/02/2025, തിങ്കൾ (പ്രസിദ്ധീകരണത്തിന്‌) DSR ഏപ്രിൽ ഒന്നുമുതൽ…

View More DSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.