Kerala finance minister K N Balagopal holds discussions with contractors' associations

ധനമന്ത്രി ബാലഗോപാല്‍ കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തി

കെ.അനില്‍കുമാര്‍ തിരുവനന്തപുരം, ഏപ്രില്‍ 21. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി ഭാരവാഹികളുമായി അദ്ദേഹത്തിന്റെ ചേംബറില്‍ ചര്‍ച്ച നടത്തി. പെട്രോള്‍-ഡീസല്‍ വിലകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നതും വന്‍കിട ഉല്‍പ്പാദകര്‍ സംഘം ചേര്‍ന്ന്…

View More ധനമന്ത്രി ബാലഗോപാല്‍ കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തി
Thottariyam@PWD launched at the initiative of PWD minister Muhammad riyas

തൊട്ടറിയാം @PWD ഡിജിറ്റല്‍ സംവിധാനം സ്വാഗതാര്‍ഹം

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം |അതാര്യതയ്ക്ക് വിട. ഇനി എല്ലാം തൊട്ടറിയാം , എല്ലാവര്‍ക്കും. ആധുനിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്, ഗുണമേന്മ, വേഗത, സുതാര്യത എന്നിവ. പൊതുജനങ്ങളുടെ പണം മുടക്കി നടത്തപ്പെടുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും…

View More തൊട്ടറിയാം @PWD ഡിജിറ്റല്‍ സംവിധാനം സ്വാഗതാര്‍ഹം
Contractors withdraw from KIIFB aided work followingdelay in handoverof site

സൈറ്റിലെ തടസം നീക്കാന്‍ വൈകി: കരാര്‍ ഒഴിവാക്കി കിഫ്ബി

കെ.അനില്‍കുമാര്‍ തിരുവനന്തപുരം, ഏപ്രില്‍ 17. കിഫ്ബി ധനസഹായത്തോടു കൂടി കില ടെണ്ടര്‍ ചെയ്ത് കരാറുറപ്പിച്ച മൂന്ന് പ്രവര്‍ത്തികള്‍ കരാറുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കി. സൈറ്റിലെ തടസങ്ങള്‍ നീക്കാന്‍ വൈകിയതു മുലം തങ്ങളുടെ പൂര്‍ത്തിയാക്കല്‍ സമയത്തിന്റെ നല്ല…

View More സൈറ്റിലെ തടസം നീക്കാന്‍ വൈകി: കരാര്‍ ഒഴിവാക്കി കിഫ്ബി

വിഷു – ഈസ്റ്റർ ആശംസകൾ

റമദാൻ കാലത്ത്, വിഷുവും ഈസ്റ്ററും ഒരു ദിവസത്തെ വ്യത്യാസത്തിലാണ് ഇത്തവണ എത്തിച്ചേരുന്നതു്. നന്മകളുടെ പ്രഭ കെടുത്തുന്ന സംഭവങ്ങൾക്കിടയിൽ പ്രതീക്ഷയുടെ സന്ദേശമാണ് നോമ്പും വിഷുവും ഈസ്റ്ററും നമുക്കു് തരുന്നത്. സാമ്പത്തിക വർഷാരംഭത്തിലെ ഈ പുണ്യ സംഗമം…

View More വിഷു – ഈസ്റ്റർ ആശംസകൾ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാറുകാർ.

എല്ലാ കരാറുകാരും അവാർഡർമാർക്ക് കത്തെഴുതണമെന്ന് നിർദ്ദേശം. കെ.അനിൽകുമാർ, വികാസ്മൂദ്ര, തിരുവനന്തപുരം. നിർമ്മാണ വസ്തുക്കൾ, കൂലിനിരക്കുകൾ, ട്രാൻസ്‌പോർട്ടിംഗ് ചാർജ്ജുകൾ എന്നിവയുടെ അസാധാരണ വില വർദ്ധനവ് മൂലം നിലവിലുള്ള പ്രവർത്തികൾ  നഷ്ടംകൂടാതെ പൂർത്തിയാക്കാനോ പുതിയവ ഏറ്റെടുക്കാനോ സാദ്ധ്യമാകാത്ത…

View More നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാറുകാർ.
Koottamvathukkalkadavu bridge to be opened for traffic

കൂട്ടംവാതുക്കല്‍കടവ് പാലം ബുധനാഴ്ച തുറക്കും

ആലപ്പുഴ, ഏപ്രില്‍ 12, കായംകുളം കായലിനു കുറുകെ ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടംവാതുക്കല്‍കടവ് പാലം. ബുധനാഴ്ച നാടിനു സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വലിയഴീക്കല്‍പാലത്തിന്…

View More കൂട്ടംവാതുക്കല്‍കടവ് പാലം ബുധനാഴ്ച തുറക്കും