“വിനാശകാലേ, വ്യവസായ ബുദ്ധി” എന്നതായിരുന്നു , കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ മുന്നോട്ടു വന്നവരെക്കുറിച്ചുള്ള വിശേഷണം. തുടങ്ങിയിടത്തോളം വ്യവസായങ്ങൾ പൂട്ടപ്പെട്ടിട്ടുമുണ്ട്. പണം മുടക്കി തൊഴിൽ ചെയ്യുന്നവരെല്ലാം പെറ്റിബൂർഷകളും ബൂർഷകളും ചൂഷകരും പിന്തിരിപ്പന്മാരും .തൊഴിലാളി നേതാക്കളെല്ലാം ആദർശ…
View More കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്ഫോടനം.Category: News
ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.
യാതൊരു സാമ്പത്തിക മുന്നൊരുക്കവും നടത്താതെ 44500 കോടി രൂപയുടെ കുടിവെള്ള പ്രവർത്തികൾക്ക് ഭരണാനുമതി നൽകുകയും ടെണ്ടർ നടത്താൻ,വാട്ടർ അതോരിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്ത കേരള സർക്കാർ , ഇപ്പോൾ ജനങ്ങളോട് ഉത്തരം പറയേണ്ട സ്ഥിതിയിലാണെന്ന് കെ.മുരളീധരൻ…
View More ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായി
കേരള കരാറുകാരിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ജെ.ജെ. എം കരാറുകാരുടെ ജലഭവൻ ധർണ്ണയുടെ ഒരുക്കങ്ങൾ പുർത്തിയായതായി സംയുക്ത സമിതി ചെയർമാൻ ജോസ് വളോത്തിൽ അറിയിച്ചു. രാവിലെ 10 മണിക്കു തന്നെ ധർണ്ണ ആരംഭിക്കും.…
View More ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായിDSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.
ധനമന്ത്രിയുടെ 2025-26 ലെ ബഡ്ജറ്റ് പ്രസംഗവും ഇന്നലെ (17 -2-2025) അദ്ദേഹത്തിന്റെ ആഫീസിൽ നിന്നും നൽകിയ വാർത്താ കുറിപ്പും കരാറുകാരെയാകെ ഞെട്ടിച്ചു കളഞ്ഞു. ധനകാര്യ മന്ത്രിയുടെ ഓഫീസ്17/02/2025, തിങ്കൾ (പ്രസിദ്ധീകരണത്തിന്) DSR ഏപ്രിൽ ഒന്നുമുതൽ…
View More DSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.ശശി തരൂർ വിവാദവും സംരംഭകരും.
കേരള സാമൂദായിക നേതാക്കളെല്ലാം സംരംഭങ്ങൾ നടത്തുകയും സംരംഭകരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച വരുമാണ്. ശ്രീനാരായണഗുരുവിൽ നിന്നും ഒരു രൂപ വീതം കൈനീട്ടം വാങ്ങി തുടങ്ങിയ നിരവധി സംരംഭങ്ങൾ കേരളത്തിൽ മികച്ച നിലയിൽ എത്തിയിട്ടുണ്ട്. മന്നത്ത് പത്മനാഭൻ…
View More ശശി തരൂർ വിവാദവും സംരംഭകരും.ജലഭവൻ ധർണ്ണ: പിന്തുണച്ച്, ബിൽഡേഴ്സ് അസോസിയേഷൻ.
ജെ ജെ.എം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഫെ: 19ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരത്ത് ജലഅതോരിറ്റി ആസ്ഥാനമായ ജലഭവനിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയ്ക്ക് ബിൽഡേഴ്സ് അമ്പോസിയേഷൻ സംസ്ഥാന ഘടകം പിന്തുണ പ്രഖ്യാപിച്ചു. ബിൽഡേഴ്സ്…
View More ജലഭവൻ ധർണ്ണ: പിന്തുണച്ച്, ബിൽഡേഴ്സ് അസോസിയേഷൻ.ജലഭവൻ ധർണ്ണ: ഫെബ്രുവരി 19ന് കെ. മുരളീധരൻ ഉൽഘാടനം ചെയ്യും.
കേരള ജല അതോരിറ്റി ആസ്ഥാനമായ തിരുവനന്തപുരം ജലഭവനിൽ ഫെ: 19-ന് രാവിലെ 10 മണി മുതൽ നടക്കുന്ന കരാറുകാരുടെ ധർണ്ണ മുൻ. എം.പി., കെ.മുരളീധരൻ ഉൽഘാടനം ചെയ്യും. ജെ.ജെ.എം. സംയുക്ത സമരസമിതി ചെയർമാൻ ജോസ്…
View More ജലഭവൻ ധർണ്ണ: ഫെബ്രുവരി 19ന് കെ. മുരളീധരൻ ഉൽഘാടനം ചെയ്യും.കേരള കരാറുകാർ എവിടെ?
ലേബർ സംഘങ്ങൾ, അക്രെഡിറ്റഡ് ഏജൻസികൾ, അതിഥി കരാറുകാർ എന്നിവർക്കിടയിൽ, സംസ്ഥാന നിർമ്മാണ കരാർ മേഖലയിൽ , കേരള കരാറുകാരുടെ പങ്കെന്താണ്.? എണ്ണത്തിൽ ഇപ്പോഴും കേരള കരാറുകാരാണ് മുന്നിൽ. ഇപ്പോഴത്തെ രീതിയിൽ കൊഴിഞ്ഞു പോക്ക് തുടർന്നാൽ,…
View More കേരള കരാറുകാർ എവിടെ?വാട്ടർ അതോരിറ്റി കരാറുകാർ സമരം ശക്തിപ്പെടുത്തുന്നു.
ജൽജീവൻ മിഷൻ , അറ്റകുറ്റ പണികൾ തുടങ്ങിയവയിൽ വാട്ടർ അതോരിറ്റി കരാറുകാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ട് കരാറുകാർ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ജോസ് വാളോത്തിൽ അറിയിച്ചു. ജൽ ജീവൻ…
View More വാട്ടർ അതോരിറ്റി കരാറുകാർ സമരം ശക്തിപ്പെടുത്തുന്നു.സ്വകാര്യ സർവ്വകലാശാലകൾ: ഗുണമേന്മ പണയപ്പെടുത്തരുത്.
കേരളത്തിനു പുറത്തേയ്ക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാനും നാട്ടിൽ തന്നെ നല്ല വിദ്യാഭ്യാസം അവർക്ക് നൽകാനുമാണ് , സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ വാരിക്കോരി അനുവദിച്ചത്. ഇന്നിപ്പോൾ ഒഴുക്ക് പ്രളയമായി. പുതിയ എഞ്ചിനീയറിംഗ് കോളേജുകളിൽ മാത്രമല്ല പഴയ…
View More സ്വകാര്യ സർവ്വകലാശാലകൾ: ഗുണമേന്മ പണയപ്പെടുത്തരുത്.