വണ്ട് പൂവില്‍ നിന്നും തേന്‍ ശേഖരിക്കുന്നതു പോലെയായിരിക്കണം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും നികുതി പിരിയ്‌ക്കേണ്ടതെന്നു് പറയാറുണ്ട്. ജനങ്ങള്‍ക്ക് അലോസരമില്ലാതിരിക്കണമെങ്കില്‍ നികുതി നിരക്കുകള്‍ അവര്‍ക്ക് താങ്ങാവുന്നതായിരിക്കണം. നികുതി വല ശക്തവുമായിരിക്കണം. ഭാരതത്തെ സംബന്ധിച്ചിടത്തോളം നികുതി നിരക്കുകള്‍…
View More നികുതി വല മുറുകിയും അയഞ്ഞും. ചോരാത്ത നികുതികള്‍ കൈവിടാതെ സര്‍ക്കാരുകളുംAuthor: Varghese Kannampally
കിഫ്ബി വിവാദം: ഉള്ളുരുകുന്നത് പണികള്‍ ഏറ്റെടുത്ത കരാറുകാരുടേതെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍
രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു് കേരള കരാറുകാര്‍ കിഫ്ബിയുടെ ആയിരക്കണക്കിന് കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്വത്തോടു കൂടി പൂര്‍ത്തീകരിക്കുന്നതു്. കക്ഷിഭേദമന്യേ എം.എല്‍.എമാര്‍ കിഫ് ബി യുടെ പരമാവധി പ്രവര്‍ത്തികള്‍ സ്വന്തം…
View More കിഫ്ബി വിവാദം: ഉള്ളുരുകുന്നത് പണികള്‍ ഏറ്റെടുത്ത കരാറുകാരുടേതെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്ജല ഉച്ചകോടി 2021, ഡിസംബറില്‍
തിരുവനന്തപുരം കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും വികാസ്മുദ്ര.കോമും ചേര്‍ന്ന് ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് ജല ഉച്ചകോടി 20 21 സംഘടിപ്പിക്കുന്നു. അമൂല്യമായ കുടിവെള്ളം കേരളം പാഴാക്കുകയാണ്. നമ്മുടെ ഏറ്റവും വലിയ സമ്പത്ത്…
View More ജല ഉച്ചകോടി 2021, ഡിസംബറില്വിലവ്യതിയാന വ്യവസ്ഥ: എന്ത്?എങ്ങനെ ?
കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മ്മാണ വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കുകളിലുണ്ടാകുന്ന അസാധാരണ വില വര്‍ദ്ധന മൂലം കരാറുകാര്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. സിമന്റ്, സ്റ്റീല്‍, ഡീസല്‍ ,പെട്രോള്‍, ഓയില്‍ ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വില…
View More വിലവ്യതിയാന വ്യവസ്ഥ: എന്ത്?എങ്ങനെ ?നിര്‍മ്മിതികളിലെ വൈകല്യ ബാദ്ധ്യതയും കരാറുകാരും
ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യയുടെ നിരവധി വിധികളില്‍ കരാര്‍ വ്യവസ്ഥകളെ പാവനമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. (Solemn conditions of contract ). വ്യവസ്ഥകള്‍ അക്ഷരാര്‍ത്ഥത്തിലും ആന്തരാര്‍ത്ഥത്തിലും പാലിക്കുവാന്‍ കക്ഷികള്‍ ബാദ്ധ്യസ്ഥവുമാണ്.സര്‍ക്കാരും സര്‍ക്കാര്‍…
View More നിര്‍മ്മിതികളിലെ വൈകല്യ ബാദ്ധ്യതയും കരാറുകാരുംജി.എസ്.ടി നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് കരാറുകാര്‍ ഉടന്‍ അപേക്ഷ നല്‍കണം
ജി.എസ്.ടി നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് കരാറുകാര്‍ ഉടന്‍ അപേക്ഷ നല്‍കണം
View More ജി.എസ്.ടി നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് കരാറുകാര്‍ ഉടന്‍ അപേക്ഷ നല്‍കണം