വര്‍ഗീസ് കണ്ണമ്പള്ളി പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറന്മാര്‍ ഫയലുകള്‍ക്കിടയില്‍ മാത്രം കഴിയാതെ ഫീല്‍ഡില്‍ നേരിട്ടിറങ്ങണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നു. മന്ത്രിതലത്തില്‍ വരെ…
View More പെതുമരാമത്ത് വകുപ്പിന്റെ ഘടന മാറ്റാതെ എന്‍ജിനീയര്‍മാരെ ഫീല്‍ഡിലിറക്കുക അസാദ്ധ്യംAuthor: Varghese Kannampally
ജി.എസ്.ടി പഠനക്കളരി, കൊല്ലം: അഡീഷണല്‍ കമ്മീഷണറും പങ്കെടുക്കും
തിരുവനന്തപുരം. ഡിസംബര്‍ 30-ന് കൊല്ലം ചെറുകിട വ്യവസായി അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ജി.എസ്.ടി പoനക്കളരിയില്‍ സ്റ്റേറ്റ് ജി.എസ്.ടി അഡീഷണല്‍ കമ്മീഷണര്‍ ശ്രീ എബ്രഹാം റെന്‍ ഐ.ആര്‍.എസ് പങ്കെടുക്കും. ജി. എസ്. ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍,…
View More ജി.എസ്.ടി പഠനക്കളരി, കൊല്ലം: അഡീഷണല്‍ കമ്മീഷണറും പങ്കെടുക്കുംമങ്കൊമ്പ് കുഞ്ഞന്‍ മേല് പാലം. ഡിസൈനില്‍ ഹൈക്കോടതിയെപ്പോലും ഇരുട്ടിലാക്കി കരാര്‍ കമ്പനി
വര്‍ഗീസ് കണ്ണമ്പള്ളി കൊച്ചി. എ.സി റോഡ് ചെയിനേജ് 15/180 മുതല്‍ 15/415 വരെ (മങ്കൊമ്പ് ) നിര്‍മ്മിക്കുന്ന സെമി എലിവേറ്റഡ് മേല്പാലത്തിന്റെ (കുഞ്ഞന്‍ മേല്പാലം) പൈലിംഗ് ജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. അന്തിമരൂപരേഖ അംഗീകരിക്കാതെ നടത്തുന്ന…
View More മങ്കൊമ്പ് കുഞ്ഞന്‍ മേല് പാലം. ഡിസൈനില്‍ ഹൈക്കോടതിയെപ്പോലും ഇരുട്ടിലാക്കി കരാര്‍ കമ്പനിജി.എസ് .ടി പഠനക്കളരികളുമായി കരാറുകാര്‍. ആദ്യ കളരി ഡിസംബര്‍ 30-ന് കൊല്ലത്ത്
വര്‍ഗീസ് കണ്ണമ്പള്ളി ജനുവരി 1 മുതല്‍ നിര്‍മ്മാണ കരാറുകളിന്മേലുള്ള ജി. എസ്. ടി 12-ല്‍ നിന്നും 18 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ലക്ഷം രൂപ യുടെയും ബില്‍…
View More ജി.എസ് .ടി പഠനക്കളരികളുമായി കരാറുകാര്‍. ആദ്യ കളരി ഡിസംബര്‍ 30-ന് കൊല്ലത്ത്പ്രഫഷണലിസം, സാങ്കേതിക പൂര്‍ണ്ണത… : പുതിയ പദ്ധതിയുമായി കെജിസിഎ
വര്‍ഗീസ് കണ്ണമ്പള്ളി. തിരുവനന്തപുരം. സംസ്ഥാന നിര്‍മ്മാണ കരാര്‍ മേഖലയുടെ പ്രതിഛായ ഉയര്‍ത്തുന്നതിനും കേരള കരാറുകാരുടെ നിലനില്പും വളര്‍ച്ചയും ഉറപ്പു വരുത്തുന്നതിനുമാണ് 2022 ല്‍ കെ.ജി. സി. എ തയ്യാറെടുക്കുന്നത്. നിര്‍മ്മാണ കരാറുകളുമായി ബന്ധപ്പട്ട എല്ലാ…
View More പ്രഫഷണലിസം, സാങ്കേതിക പൂര്‍ണ്ണത… : പുതിയ പദ്ധതിയുമായി കെജിസിഎകോടതി വിധികളും പരാമര്‍ശനങ്ങളും വസ്തുതാപരമായിരിക്കണം
വര്‍ഗീസ് കണ്ണമ്പള്ളി. നൂറ് രൂപയ്ക്ക് കരാര്‍ വച്ചാല്‍ പകുതിയെങ്കിലും റോഡില്‍ ലഭിക്കണമെന്ന ബഹുമാനപ്പെട്ട ജഡ്ജിയുടെ പരാമര്‍ശനം ഞെട്ടലുളവാക്കുന്നതാണ്. ബാക്കി തുകയ്ക്ക് ഇളവ് നല്‍കാന്‍ കോടതിയ്ക്കു് അധികാരമുണ്ടോ? ഇതു് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്നാണ് ? ഭരണാനുമതി…
View More കോടതി വിധികളും പരാമര്‍ശനങ്ങളും വസ്തുതാപരമായിരിക്കണംകരാര് പ്രവര്‍ത്തികളെ കോടതി കയറ്റേണ്ടതുണ്ടോ?
വര്‍ഗീസ് കണ്ണമ്പള്ളി സുപ്രീം കോടതിയിലും സംസ്ഥാനങ്ങളിലെ മറ്റ് കോടതികളിലും നടന്നു വരുന്ന സിവിള്‍ കേസുകളില്‍ കരാര്‍ പണികളുമായി ബന്ധപ്പെട്ടവ എത്രയെന്ന് എണ്ണിയെടുക്കുക അത്ര എളുപ്പമല്ല. എഴുതപ്പെട്ട കരാര്‍ വ്യവസ്ഥകളില്‍ പലതും അസന്തുലിതമാണ്. നടപടിക്രമങ്ങളില്‍ അതാര്യതയും…
View More കരാര്‍ പ്രവര്‍ത്തികളെ കോടതി കയറ്റേണ്ടതുണ്ടോ?2021 സെപ്റ്റംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം
വര്‍ഗീസ് കണ്ണമ്പള്ളി. തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് നിരത്ത് കെട്ടിടവിഭാഗങ്ങളിലെ കരാറുകാരുടെ 2021 സെപ്റ്റംബര്‍ മാസത്തെ ബില്ലുകള്‍ ബി.ഡി.എസ് മുഖേന മാറുന്നതിന് ധനവകുപ്പ് ഉത്തരവായി.ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത കരാറുകാര്‍ക്ക് 25-05-2022 ല്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ്…
View More 2021 സെപ്റ്റംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാംപണികള് മുടക്കാനും ബില്ലുകള്‍ തടയാനും മാത്രമുള്ള പരാതികളും അന്വേഷണങ്ങളും വര്‍ദ്ധിക്കുന്നു
വര്‍ഗീസ് കണ്ണമ്പള്ളി. പൗരന്മാര്‍ ,പൊതു നിര്‍മ്മിതികളുടെ ഉടമകളാണോ കാവല്‍ക്കാരാണോ എന്ന തര്‍ക്കത്തിനിടയിലും കരാര്‍ പണികളെക്കുറിച്ചുള്ള പരാതികള്‍ പ്രവഹിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അന്വേഷണങ്ങളും അതിനുസരിച്ച് വര്‍ദ്ധിക്കുന്നു. പരാതികളില്ലാത്ത സന്ദര്‍ഭങ്ങളിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അതിനു പുറമേ എ.ജിയുടെ…
View More പണികള്‍ മുടക്കാനും ബില്ലുകള്‍ തടയാനും മാത്രമുള്ള പരാതികളും അന്വേഷണങ്ങളും വര്ദ്ധിക്കുന്നുഭരാണാനുമതി തുകയുടെ എത്ര ശതമാനത്തിന് പണി ചെയ്യാം? എന്റെ ഉത്തരം 45%.
വര്‍ഗീസ് കണ്ണമ്പള്ളി ഒരു പ്രവര്‍ത്തിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ എത്ര ശതമാനം പ്രസ്തുത പ്രവര്‍ത്തിക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന ചോദ്യം പലരില്‍ നിന്നും കേള്‍ക്കാറുണ്ട്. 2022 ജനുവരി 1 മുതല്‍ പ്രവര്‍ത്തികളിന്മേലുള്ള ജി.എസ്.ടി 18 ശതമാനമാണ്. കരാറുകാരന്റെ…
View More ഭരാണാനുമതി തുകയുടെ എത്ര ശതമാനത്തിന് പണി ചെയ്യാം? എന്റെ ഉത്തരം 45%.