Kerala PWD bills discounting

ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 6. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റ പ്രഥമ ബഡ്ജറ്റില്‍ കരാറുകാരടക്കമുള്ള ചെറുകിട സംരംഭകരുടെ കുടിശ്ശിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സുപ്രധാനമായ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. അവാര്‍ഡര്‍മാര്‍, കരാറുകാര്‍, ധനകാര്യ…

View More ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

ഉത്തരവുകള്‍ വൈകുന്നതു് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം. ഫെബ്രുവരി 2. റണ്ണിംഗ് കോണ്‍ട്രാക്ടിന്റെ സ്‌പെഷ്യല്‍ കണ്ടീഷന്‍സ് അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ജനുവരി 1 മുതല്‍ റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നത്.…

View More ഉത്തരവുകള്‍ വൈകുന്നതു് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

ജി.എസ്.ടി: ഇനി എന്ത്?

വര്‍ഗീസ് കണ്ണമ്പള്ളി ജി.എസ്.ടി ,ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് ആണെങ്കിലുംഅതിനെ ഗുഡ് ആന്‍ഡ് സിമ്പിള്‍ ടാക്‌സ് എന്നും അധികൃതര്‍ വിശേഷിപ്പിക്കുന്നുണ്ട്. നികുതിയുടെ മേലുള്ള നികുതി ഒഴിവാക്കപ്പെടും.തന്മൂലം സാധനങ്ങളുടെ വില കുറയും. ഡീലര്‍മാര്‍ക്ക് നികുതി ബാദ്ധ്യത…

View More ജി.എസ്.ടി: ഇനി എന്ത്?
oommen chandy inaugurates vikasmudra portal and channel

ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം, ജനുവരി 26. ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാല്‍ മാത്രമേ ജനസൗഹൃദ നികുതിയെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹോട്ടല്‍ ഐഡയില്‍ സംഘടിപ്പിച്ച സംസ്ഥാനതല…

View More ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

സില്‍വര്‍ ലൈന്‍ മറ്റു പണികള്‍ക്ക് വെള്ളിടിയാകുമോ?

വര്‍ഗ്ഗീസ് കണ്ണമ്പള്ളി സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്നതും ഭാവിയില്‍ നടപ്പാക്കേണ്ടതുമായ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളെ സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പലരും ചോദിച്ചു തുടങ്ങി.റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ,കിഫ്ബി, ദേശിയ പാതകള്‍ ഉള്‍പ്പെടെയുള്ള…

View More സില്‍വര്‍ ലൈന്‍ മറ്റു പണികള്‍ക്ക് വെള്ളിടിയാകുമോ?
Kerala government fails to implement DSR2021

ഇത് 2022. ഇനിയെങ്കിലും 2021 ലെ ഡി.എസ്.ആര്‍ നടപ്പാക്കരുതോ?

വര്‍ഗ്ഗീസ് കണ്ണമ്പള്ളി 2013 വരെ കേരള ഷെഡ്യൂള്‍ ഓഫ് റേറ്റാണു് (KSR) പൊതു നിര്‍മ്മാണ പ്രവര്‍ത്തികളുടെ അടങ്കലുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2013-ല്‍ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് (DSR) നടപ്പാക്കിത്തുടങ്ങി. DSRപരിഷ്‌ക്കരിക്കുമ്പോള്‍ അതു്…

View More ഇത് 2022. ഇനിയെങ്കിലും 2021 ലെ ഡി.എസ്.ആര്‍ നടപ്പാക്കരുതോ?
Kerala budget by K N Balagopal focuses on knowledge economy

കോവിഡ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ധനമന്ത്രിക്ക് കെജിസിഎ നിവേദനം

തിരുവനന്തപുരം, ജനുവരി 6. കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കേരള ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് നേരിട്ടും കേന്ദ്ര ധനമന്ത്രി നിര്‍മ്മല…

View More കോവിഡ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ധനമന്ത്രിക്ക് കെജിസിഎ നിവേദനം

വാട്ടര്‍ അതോരിറ്റി മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍

വര്‍ഗീസ് കണ്ണമ്പള്ളി രണ്ട് സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാര്‍, ടെക്‌നിക്കല്‍ മെമ്പര്‍ ,ഫിനാന്‍ഷ്യല്‍ മെമ്പര്‍, പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നോമിനികളടങ്ങിയ ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയതാണ് കേരള വാട്ടര്‍ അതോരിറ്റിയുടെ മാനേജ്‌മെന്റ് സംവിധാനം. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുടെ…

View More വാട്ടര്‍ അതോരിറ്റി മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍
Migrant Workers Rise in Kerala

എന്തുകൊണ്ട് കേരളത്തില്‍ ഇത്രയധികം അതിഥിത്തൊഴിലാളികള്‍?

വര്‍ഗീസ് കണ്ണമ്പള്ളി. കേരള സമ്പത്ത് ഘടനയെ മണിയോഡര്‍ സമ്പദ്ഘടനയെന്ന് വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കടന്നുചെന്ന് കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുകയും മുണ്ടു മുറുക്കിയുടുത്ത് സിംഹഭാഗവും നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു കൊണ്ടിരുന്ന…

View More എന്തുകൊണ്ട് കേരളത്തില്‍ ഇത്രയധികം അതിഥിത്തൊഴിലാളികള്‍?

എം.സി റോഡിന്റെ പുനരുദ്ധാരണം ഇങ്ങനെ പോരായിരുന്നുവെന്ന് വ്യക്തമായി

വര്‍ഗീസ് കണ്ണമ്പള്ളി കേരളത്തിലെ പ്രധാന റോഡുകളിലൊന്നായ മെയില്‍ സെന്‍ട്രല്‍ റോഡ് (എം.സി.റോഡ്) ലോക ബാങ്ക് വായ്പ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ചിട്ട് ഏറെ നാളായില്ല. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പുനര്‍ നിര്‍മ്മാണം നാലുവരി നിലവാരത്തില്‍…

View More എം.സി റോഡിന്റെ പുനരുദ്ധാരണം ഇങ്ങനെ പോരായിരുന്നുവെന്ന് വ്യക്തമായി