James Kandarapply passes away

ജയിംസ് കണ്ടാരപ്പള്ളി നിര്യാതനായി

മാനന്തവാടി, ഫെബ്രുവരി 21. കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സ്ഥാപക നേതാക്കളിലൊരാളായ ശ്രീ ജയിംസ് കണ്ടാരപ്പള്ളി മാനന്തവാടിയിലെ വസതിയില്‍ നിര്യാതനായി. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.വയനാട് ജില്ലാ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭൗതിക ശരീരം നാളെ…

View More ജയിംസ് കണ്ടാരപ്പള്ളി നിര്യാതനായി
contractors demand inclusion of price difference clause in all kerala government contracts

ബിറ്റുമിന്റെ വില വ്യത്യാസം നല്‍കുന്നതിനു് തടസമില്ലെന്ന് ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍

തിരുവനന്തപുരം, ഫെബ്രുവരി 17. ടെണ്ടര്‍ സമയത്തെ ബിറ്റുമിന്റെ വിലയും പര്‍ച്ചേയ്‌സ് സമയത്തെ വിലയും തമ്മിലുള്ള വ്യത്യാസമനുസരിച്ച് കരാര്‍ തുകയില്‍ മാറ്റം വരുത്തുന്നതിനുള്ള ഉത്തരവ് പ്രാബല്യത്തിലുണ്ടെന്നും അതു് നടപ്പാക്കാന്‍ ഒരു ഉദ്യോഗസ്ഥനും മടിയ്‌ക്കേണ്ടതില്ലെന്നും നിരത്ത് വിഭാഗം…

View More ബിറ്റുമിന്റെ വില വ്യത്യാസം നല്‍കുന്നതിനു് തടസമില്ലെന്ന് ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍
Varghese Kannapally Condoles the death of T Nazaruddin

ടി. നസറുദ്ദീന്റെ നിര്യാണം സംരംഭക മേഖലയ്ക്ക് കനത്ത നഷ്ടം

വര്‍ഗീസ് കണ്ണമ്പള്ളി വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസറുദ്ദീന്റെ നിര്യാണം സംസ്ഥാന സംരംഭക മേഖലയ്ക്കു് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അസംഘടിതരായിരുന്ന ചെറുകിട-ഇടത്തരം വ്യാപാരി-വ്യവസായികളെ സംഘടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ദേഹം നല്‍കിയ സേവനം ഒരിക്കലും വിസ്മരിക്കപ്പെടില്ല.…

View More ടി. നസറുദ്ദീന്റെ നിര്യാണം സംരംഭക മേഖലയ്ക്ക് കനത്ത നഷ്ടം

റോഡ് അറ്റകുറ്റപണികള്‍ക്കു വേണ്ടിയുള്ള റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അംഗീകരിച്ചു

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം ഫെബ്രുവരി 9. റോഡ് അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അംഗീകരിച്ച് കേരള സര്‍ക്കാര്‍ ഉത്തരവായി. കരാര്‍ വ്യവസ്ഥകള്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രസിദ്ധീകരിക്കാന്‍ വൈകിയതു മൂലം പൊതുമരാമത്ത് മന്ത്രിയുടെ…

View More റോഡ് അറ്റകുറ്റപണികള്‍ക്കു വേണ്ടിയുള്ള റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അംഗീകരിച്ചു

കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിയ്ക്കാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍

തിരുവനന്തപുരം, ഫെബ്രുവരി 9. കരാറുകാരുടെ അടിയന്തിര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി സംഘടനാ പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു കൂട്ടാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ.ആര്‍.മധുമതി ഉറപ്പുനല്‍കി. കേരളാ ഗവ കോണ്‍ട്രാക്…

View More കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിയ്ക്കാമെന്നു് പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍
Kerala CM rues development crisis in the state

സെക്യൂരിറ്റി 3 ശതമാനമായി നിലനിറുത്താനുള്ള തീരുമാനം മന്ത്രിസഭയിലേയ്ക്ക്

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 8. കോവിഡ് 19 മൂലം നിര്‍മ്മാണമേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ക്കുള്ള സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ച നടപടി യുടെ കാലാവധി 2022…

View More സെക്യൂരിറ്റി 3 ശതമാനമായി നിലനിറുത്താനുള്ള തീരുമാനം മന്ത്രിസഭയിലേയ്ക്ക്
Kerala PWD bills discounting

ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം, ഫെബ്രുവരി 6. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റ പ്രഥമ ബഡ്ജറ്റില്‍ കരാറുകാരടക്കമുള്ള ചെറുകിട സംരംഭകരുടെ കുടിശ്ശിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സുപ്രധാനമായ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. അവാര്‍ഡര്‍മാര്‍, കരാറുകാര്‍, ധനകാര്യ…

View More ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

ഉത്തരവുകള്‍ വൈകുന്നതു് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം. ഫെബ്രുവരി 2. റണ്ണിംഗ് കോണ്‍ട്രാക്ടിന്റെ സ്‌പെഷ്യല്‍ കണ്ടീഷന്‍സ് അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ജനുവരി 1 മുതല്‍ റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നത്.…

View More ഉത്തരവുകള്‍ വൈകുന്നതു് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

ജി.എസ്.ടി: ഇനി എന്ത്?

വര്‍ഗീസ് കണ്ണമ്പള്ളി ജി.എസ്.ടി ,ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് ആണെങ്കിലുംഅതിനെ ഗുഡ് ആന്‍ഡ് സിമ്പിള്‍ ടാക്‌സ് എന്നും അധികൃതര്‍ വിശേഷിപ്പിക്കുന്നുണ്ട്. നികുതിയുടെ മേലുള്ള നികുതി ഒഴിവാക്കപ്പെടും.തന്മൂലം സാധനങ്ങളുടെ വില കുറയും. ഡീലര്‍മാര്‍ക്ക് നികുതി ബാദ്ധ്യത…

View More ജി.എസ്.ടി: ഇനി എന്ത്?
oommen chandy inaugurates vikasmudra portal and channel

ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം, ജനുവരി 26. ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാല്‍ മാത്രമേ ജനസൗഹൃദ നികുതിയെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹോട്ടല്‍ ഐഡയില്‍ സംഘടിപ്പിച്ച സംസ്ഥാനതല…

View More ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി