only technically perfect projects should be given technical sanction

സൈറ്റിലെ തടസങ്ങള്‍ മാറുന്നതുമുതല്‍ മാത്രമേ പൂര്‍ത്തിയാക്കല്‍ കാലാവധി കണക്കാക്കാവൂ

ടീം പിണറായി സമക്ഷം കേരള കരാറുകാര്‍ -3വര്‍ഗീസ് കണ്ണമ്പള്ളി (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍) ഓരോ പ്രവര്‍ത്തിയുടെയും എഗ്രിമെന്റ് വച്ചതിനു ശേഷം സൈറ്റ് കരാറുകാരന് കൈമാറുന്ന രീതിയുണ്ട്.എന്നാല്‍ പലപ്പോഴും തടസങ്ങി നീക്കി പണി…

View More സൈറ്റിലെ തടസങ്ങള്‍ മാറുന്നതുമുതല്‍ മാത്രമേ പൂര്‍ത്തിയാക്കല്‍ കാലാവധി കണക്കാക്കാവൂ
Administrative Sanction should mean money: Contractors to Pinarayi

വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്തണം

ടീം പിണറായി സമക്ഷം കേരള കരാറുകാര്‍-2 വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍, ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി) തിരുവനന്തപുരം, മാര്‍ച്ച് 24. കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മ്മാണ വസ്തുക്കളുടെ വിലകളി ലുണ്ടാകുന്ന അസാധാരണ വ്യതിയാനത്തിനനുസരിച്ച് (+…

View More വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്തണം
compensate for the losses of contractors after GST

2021 ലെ ഡി.എസ്.ആര്‍ ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുക

ടീം പിണറായി സമക്ഷം, കേരള കരാറുകാര്‍ -1 വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍, ഗവ കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി) 2012-ല്‍ പുതുക്കിയ കേരള പൊതുമരാമത്ത് മാന്വലിലെ ആര്‍ട്ടിക്കിള്‍ 170 (1 ) അനുശാസിക്കുന്നത് കേരള പൊതുമരാമത്ത്…

View More 2021 ലെ ഡി.എസ്.ആര്‍ ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുക
Kerala PWD minister to hold discussions with contractors

മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരുടെ പ്രതിനിധികളുമായി മാര്‍ച്ച് 24ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം, മാര്‍ച്ച് 22. കരാറുകാരുടെ സംഘടനകള്‍ രൂപീകരിച്ച ഏകോപന സമിതിയുടെ പ്രതിനിധികളുമായി മാര്‍ച്ച് 24-ന് രാവിലെ 11 മണിക്ക് തൈക്കാട് PWD റസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളില്‍ വച്ച് പൊതുമരാമത്ത് – ടൂറിസം മന്ത്രി…

View More മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരുടെ പ്രതിനിധികളുമായി മാര്‍ച്ച് 24ന് ചര്‍ച്ച നടത്തും
meeting of different associations of contractors in Kerala

കരാറുകാരുടെ സംഘടനകള്‍ ഏകോപന സമിതി രൂപീകരിച്ചു

തിരുവനന്തപുരം, മാര്‍ച്ച് 18. കേരളത്തിലെ കരാറുകാരുടെ വിവിധ സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഏകോപനസമിതി രൂപീകരിച്ചു. സംസ്ഥാനത്തെ നിര്‍മ്മാണ, അനുബന്ധ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടു. ശ്രീ വി.കെ.സി.മുഹമ്മദ്…

View More കരാറുകാരുടെ സംഘടനകള്‍ ഏകോപന സമിതി രൂപീകരിച്ചു
Muhammad Riyaz promises contractors' meet

കരാറുകാരുടെ യോഗം വിളിയ്ക്കാമെന്നു് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം, മാര്‍ച്ച് 9. വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കല്‍ ,ടെണ്ടര്‍ ഒഴിവാക്കല്‍ അവസാനിപ്പിക്കുക, 2021 ലെ ഡി.എസ്.ആര്‍ നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു കൂട്ടാമെന്നു് പൊതുമരാമത്ത്…

View More കരാറുകാരുടെ യോഗം വിളിയ്ക്കാമെന്നു് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
Kerala PWD bills discounting

2021 ഡിസംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം.

തിരുവനന്തപുരം, മാര്‍ച്ച് 9. പൊതുമരാമത്ത് കെട്ടിടം ,നിരത്ത് വിഭാഗം കരാറുകാരുടെ 2021 ഡിസംബര്‍ മാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി.ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത കരാറുകാരുടെ ബില്ലുകളുടെ പണം 24-8-2022-ല്‍ നേരിട്ട് ലഭിക്കും. ബില്ലുകളുടെ സാധാരണ…

View More 2021 ഡിസംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം.
Minister M V govindan says order given to take up Life Mission Housing urgently

മുഖ്യമന്ത്രിയുടെ പ്രാദേശിക ഗ്രാമീണ റോഡുപദ്ധതിയിലെ പ്രവര്‍ത്തികളുടെ പണം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുഖേന

വര്‍ഗീസ് കണ്ണമ്പള്ളി തിരുവനന്തപുരം. ഫെബ്രുവരി 23. CMLRRP പ്രവര്‍ത്തികളുടെ ബില്ലുകള്‍ തിരുവനന്തപുരത്തുള്ള ചീഫ് എഞ്ചിനീയറുടെ ആഫീസില്‍ നിന്നും പാസാക്കി നല്‍കുന്ന രീതി പൂര്‍ണ്ണമായും അവസാനിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. തിരുവനന്തപുരം…

View More മുഖ്യമന്ത്രിയുടെ പ്രാദേശിക ഗ്രാമീണ റോഡുപദ്ധതിയിലെ പ്രവര്‍ത്തികളുടെ പണം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുഖേന
James Kandarapply passes away

ജയിംസ് കണ്ടാരപ്പള്ളിയുടെ ശവസംസ്‌കാരം ബുധനാഴ്ച

തിരുവനന്തപുരം, ഫെബ്രുവരി 22. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജയിംസ് കണ്ടാരപ്പള്ളിയുടെ ശവസംസ്‌ക്കാരം നാളെ (ബുധന്‍)2.30-ന് കോട്ടയം കുറുപ്പന്തറ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ നടത്തുന്നതാണ്. സംഘടനയുടെ രൂപീകരണം…

View More ജയിംസ് കണ്ടാരപ്പള്ളിയുടെ ശവസംസ്‌കാരം ബുധനാഴ്ച