തിരുവനന്തപുരം: ഏപ്രിൽ 5 ന് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിൽ അവകാശ പ്രഖ്യാപനം നടത്തിയതു മുതൽ കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് ഏകോപന സമിതി കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ളതീവ്റ പരിശ്രമത്തിലാണ്. മേയ് 7-ന് കരാറുകാർ സൂചനാ പണിമുടക്ക്…
View More ജൂലൈ 5 ന് കരാറുകാരുടെ നിയമസഭാ മാർച്ച്Author: Varghese Kannampally
അഴിമതിക്കുള്ള സാദ്ധ്യതകളും ഇല്ലാതാക്കണം.
ഉദ്യോഗസ്ഥരിലെ സത്യസന്ധരുടെയും അഴിമതിക്കാരുടെയും പട്ടികകൾ പ്രത്യേകം തയ്യാറാക്കാനുള്ള വിജിലൻസ് നീക്കം സ്വാഗതാർഹമാണ്. സംശുദ്ധമായ സിവിൽ സർവ്വീസ് സൃഷ്ടിക്കാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമാണ് ഈ നടപടിയെങ്കിൽ അതിന് വലിയ പ്രാധാന്യമുണ്ട്.ഭരണ സംവിധാനം കാര്യക്ഷമവും അഴിമതി…
View More അഴിമതിക്കുള്ള സാദ്ധ്യതകളും ഇല്ലാതാക്കണം.നികുതി ഇളവുകൾ ഉപഭോക്താക്കളിലേയ്ക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കണം
പെട്രോൾ, ഡീസൽ, സ്റ്റീൽ സിമൻ്റ് വിലകൾ കുറയ്ക്കാനുള്ള നടപടികൾ ഫലം കാണണമെങ്കിൽ പ്രഖ്യാപിക്കപ്പെട്ട നികുതി ഇളവുകൾ പൂണ്ണമായും ഉപഭോക്താക്കൾക്ക് കൈമാറപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന ഇടപെടൽ നടത്തണം.എക്സൈസ് തീരുവയും വാറ്റും ഉൾപ്പെടെ…
View More നികുതി ഇളവുകൾ ഉപഭോക്താക്കളിലേയ്ക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കണംവൈകല്യ ബാദ്ധതയുടെ പേരിൽ വിവാദമെന്തിന്?
ഓരോ നിർമ്മിതിയും ഓരോ പരീക്ഷണമാണ്. കൃത്യമായ സാങ്കേതിക സർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് തത്വങ്ങൾ പുർണ്ണമായി പാലിച്ചുകൊണ്ടുള്ള രൂപകല്പനയും അടങ്കലും ഏതൊരു നിർമ്മിതിയുടെയും അടിസ്ഥാന ഘടകമാണ്. നിർമ്മാണ ഘട്ടങ്ങളിലെല്ലാം ഗുണമേന്മ ഉറപ്പു വരുത്തേണ്ട ബാദ്ധ്യത…
View More വൈകല്യ ബാദ്ധതയുടെ പേരിൽ വിവാദമെന്തിന്?പാലാരിവട്ടത്ത് പണി കൊടുത്തവർക്ക് കൊച്ചിയിലും കുളിമാട് കടവിലും പണി കിട്ടി.
പാലാരിവട്ടം മേല്പാലം അടിമുടി പൊളിച്ചു കളയാൻ മുന്നിട്ടിറങ്ങിയ മെട്രോമാന് കൊച്ചി മെട്രോയുടെ ഒരു തൂണുംപൊളിക്കൽ പണി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് ചാലിയാർ പുഴയിലെ കുളിമാട് കടവ് പാലത്തിൻ്റെ മൂന്ന് ബീമുകളുമാണ് പണി നൽകിയിരിക്കുന്നത്.പാലാരിവട്ടം മേല്പാലത്തിൻ്റെ…
View More പാലാരിവട്ടത്ത് പണി കൊടുത്തവർക്ക് കൊച്ചിയിലും കുളിമാട് കടവിലും പണി കിട്ടി.എഞ്ചിനീയറന്മാരിലെയും കരാറുകാരിലെയും കുലംകുത്തികളെ ചുട്ടി കുത്തി ഒറ്റപ്പെടുത്തണം
വര്‍ഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ . കോട്ടയത്ത് ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത കേരള സര്‍ക്കാര്‍ എഞ്ചിനീയറന്മാര്‍ ഗൗരവത്തോടെ…
View More എഞ്ചിനീയറന്മാരിലെയും കരാറുകാരിലെയും കുലംകുത്തികളെ ചുട്ടി കുത്തി ഒറ്റപ്പെടുത്തണംവിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്തുക
വര്‍ഗീസ് കണ്ണമ്പള്ളിപ്രസിഡന്റ് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ടെണ്ടര്‍ സമര്‍പ്പിക്കുന്ന സമയത്തുള്ള നിര്‍മ്മാണ വസ്തുക്കളുടെ വിലകള്‍, കൂലി നിരക്കുകള്‍, ഗതാഗത ചെലവുകള്‍, മറ്റ് തന്‍ചെലവുകള്‍ എന്നിവ കണക്കാക്കിയാണ് കരാറുകാര്‍ നിരക്ക് എഴുതേണ്ടത്. എന്നാല്‍ നിരക്ക്…
View More വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്പ്പെടുത്തുകഗവണ്മെന്റ് കരാറുകാര്‍ മേയ് 7ന് പണികള്‍ മുടക്കുന്നു
വര്‍ഗീസ് കണ്ണമ്പള്ളി, കണ്‍വീനര്‍ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംസ്ഥാന ഏകോപന സമിതി(9447115696) തിരുവനന്തപുരം, മെയ് 1. കരാര്‍ തുകകള്‍ അപ്രസക്തമാക്കുന്ന വിധം നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ,ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനോ പുതിയ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാനോ കഴിയാത്ത…
View More ഗവണ്‍മെന്റ് കരാറുകാര്‍ മേയ് 7ന് പണികള്‍ മുടക്കുന്നുCII EXCON TO AID INDIA TO BECOME THE 2ND LARGEST CE MARKET IN THE WORLD
CII EXCON – South Asia’s largest construction equipment show to be held in Bengaluru from 17-21 May 2022Kochi, April 27. Confederation of Indian Industry (CII)…
View More CII EXCON TO AID INDIA TO BECOME THE 2ND LARGEST CE MARKET IN THE WORLDസില്‍വര്‍ ലൈന്‍: റഫറണ്ടം നടത്തണമെന്നു് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍
പത്തനംതിട്ട, ഏപ്രില്‍ 22. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പിടിവാശിയും ആഭ്യന്തര കലാപവും ഒഴിവാക്കി, ആരോഗ്യകരമായ സംവാദവും റഫറണ്ടവും നടത്താന്‍ എല്ലാ വിഭാഗങ്ങളും സമവായത്തിലെത്തണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.…
View More സില്‍വര്‍ ലൈന്‍: റഫറണ്ടം നടത്തണമെന്നു് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍