നിർമ്മിതിബുദ്ധിയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചകളാണ് എല്ലായിടത്തും. ഏറ്റവും ബുദ്ധിമാനായ മനുഷ്യനെക്കാൾ കേമമായി.ചിന്തിക്കാനും പ്രവർത്തിക്കാനും നിർമ്മിതബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, AI) നിഷ് പ്രയാസം സാധിക്കമെന്നാണ് ചർച്ചകളിലെ അവസാന നിഗമനം!. ഇരുപത്തിയോരായിരം രൂപ മുടക്കുന്ന വ്യക്തിക്ക് പിറ്റേ…
View More നിർമ്മിത ബുദ്ധി (AI) കലക്കും, കുടുങ്ങരുത്.Author: Varghese Kannampally
കരാറുകാർ ജി.എസ്.ടി അടയ്ക്കേണ്ടതെപ്പോൾ?
എന്നിവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അന്നു മുതൽ ഒരു മാസത്തിനുള്ളിൽ ഗവ. കരാറുകാരൻ 18 % ജി.എസ്.ടിയിൽ ഇൻപുട്ട് ടാക്സ് ,കഴിച്ചുള്ളതു് അടയ്ക്കണം. ജി.എസ്. ടി നടപ്പാക്കിയപ്പോൾ മുതൽ പ്രാബല്യത്തിലിരിക്കുന്ന നിയമമാണിത്. ജി.എസ്. ടി…
View More കരാറുകാർ ജി.എസ്.ടി അടയ്ക്കേണ്ടതെപ്പോൾ?കരാറുകാർ ധൈര്യം കൈവിടരുത്.
ഇപ്പോൾ കരാറുകാരിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളൊന്നും ശുഭകരങ്ങളല്ല. ആത്മഹത്യാ ശ്രമം നടന്നു. കഷ്ടിച്ച് രക്ഷപെട്ടു. സ്ഥാപനം ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്തി. ഈ മാസം 15 –…
View More കരാറുകാർ ധൈര്യം കൈവിടരുത്.സംരംഭക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി വേണ്ടേ?
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നുലക്ഷത്തിലധികം എം.എസ്.എം.ഇ കൾ രജിസ്റ്റർ ചെയ്യപ്പെട്ടതും സംരംഭക ഉച്ചകോടിയിൽ ഒന്നരലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ സാദ്ധ്യത തെളിഞ്ഞതും നല്ല വാർത്ത തന്നെ. എന്നാൽ കേരളത്തിലെ അടിസ്ഥാന നിക്ഷേപക വിഭാഗങ്ങൾ നേരിടുന്ന…
View More സംരംഭക പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു ഉച്ചകോടി വേണ്ടേ?വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?
ചെറുകിട-ഇടത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കരാറുകാർ , വ്യാപാരി- വ്യവസായികൾ, കർഷകർ, സപ്ളെയേഴ്സ് തുടങ്ങിയവരെല്ലാം കടുത്ത സാമ്പത്തിക മാന്ദ്യത്തിലും കടക്കെണിയിലുമാണ്. ദേശീയപാത 66 ലെ 16 പണികളിൽ ഒന്നുപോലും കേരളത്തിലെ സാധാരണ കരാറുകാർക്ക് ലഭിച്ചില്ല .…
View More വൻകിടക്കാരിലൂടെ മാത്രം എല്ലാം ശരിയാകുമോ?സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.
വ്യക്തിയിലാണെങ്കിലും കൂട്ടാഴ്മകളിലാണെങ്കിലും ഇറക്കുമതി ചെയ്യാനാവുന്ന ഒരു ശേഷിയല്ല, സംരംഭകത്വം. മുൻകൈ എടുക്കാനുള്ള ശേഷി മുതൽ ഒട്ടേറെ കഴിവുകൾ ഒത്തുചേരുന്ന അവസ്ഥയാണത്. യഥാർത്ഥ സംരംഭകത്വശേഷിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ചുമതലയാണ് സർക്കാരിനുള്ളത്. രജിസ്റ്റർ ചെയ്യപ്പെടുന്ന എം.എസ്.എം.ഇ.…
View More സംരംഭകത്വങ്ങൾ പതിരാകാതിരിക്കണം.കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്‌ഫോടനം.
“വിനാശകാലേ, വ്യവസായ ബുദ്ധി” എന്നതായിരുന്നു , കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ മുന്നോട്ടു വന്നവരെക്കുറിച്ചുള്ള വിശേഷണം. തുടങ്ങിയിടത്തോളം വ്യവസായങ്ങൾ പൂട്ടപ്പെട്ടിട്ടുമുണ്ട്. പണം മുടക്കി തൊഴിൽ ചെയ്യുന്നവരെല്ലാം പെറ്റിബൂർഷകളും ബൂർഷകളും ചൂഷകരും പിന്തിരിപ്പന്മാരും .തൊഴിലാളി നേതാക്കളെല്ലാം ആദർശ…
View More കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്‌ഫോടനം.ശശി തരൂർ വിവാദവും സംരംഭകരും.
കേരള സാമൂദായിക നേതാക്കളെല്ലാം സംരംഭങ്ങൾ നടത്തുകയും സംരംഭകരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച വരുമാണ്. ശ്രീനാരായണഗുരുവിൽ നിന്നും ഒരു രൂപ വീതം കൈനീട്ടം വാങ്ങി തുടങ്ങിയ നിരവധി സംരംഭങ്ങൾ കേരളത്തിൽ മികച്ച നിലയിൽ എത്തിയിട്ടുണ്ട്. മന്നത്ത് പത്മനാഭൻ…
View More ശശി തരൂർ വിവാദവും സംരംഭകരും.കേരള കരാറുകാർ എവിടെ?
ലേബർ സംഘങ്ങൾ, അക്രെഡിറ്റഡ് ഏജൻസികൾ, അതിഥി കരാറുകാർ എന്നിവർക്കിടയിൽ, സംസ്ഥാന നിർമ്മാണ കരാർ മേഖലയിൽ , കേരള കരാറുകാരുടെ പങ്കെന്താണ്.? എണ്ണത്തിൽ ഇപ്പോഴും കേരള കരാറുകാരാണ് മുന്നിൽ. ഇപ്പോഴത്തെ രീതിയിൽ കൊഴിഞ്ഞു പോക്ക് തുടർന്നാൽ,…
View More കേരള കരാറുകാർ എവിടെ?സ്വകാര്യ സർവ്വകലാശാലകൾ: ഗുണമേന്മ പണയപ്പെടുത്തരുത്.
കേരളത്തിനു പുറത്തേയ്ക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാനും നാട്ടിൽ തന്നെ നല്ല വിദ്യാഭ്യാസം അവർക്ക് നൽകാനുമാണ് , സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ വാരിക്കോരി അനുവദിച്ചത്. ഇന്നിപ്പോൾ ഒഴുക്ക് പ്രളയമായി. പുതിയ എഞ്ചിനീയറിംഗ് കോളേജുകളിൽ മാത്രമല്ല പഴയ…
View More സ്വകാര്യ സർവ്വകലാശാലകൾ: ഗുണമേന്മ പണയപ്പെടുത്തരുത്.