Kannur unit of contractors confederation to particiapte in kerala construction strike

കരാറുകാരുടെ പണിമുടക്ക്: കണ്ണൂരും സമരസജ്ജമായി

സി.രാജന്‍, കെ.ജി.സി.എ സംസ്ഥാന സെക്രട്ടറി ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങളുടെ സിരാ കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലും മേയ് 7ന് കരാറുകാരുടെ പണിമുടക്ക് സമരം പൂര്‍ണ്ണമായിരിക്കും. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ സെന്റര്‍ (കണ്ണൂര്‍) ചെയര്‍മാന്‍ പി.ഐ.രാജീവ്,…

View More കരാറുകാരുടെ പണിമുടക്ക്: കണ്ണൂരും സമരസജ്ജമായി
KSEB completes new hydro power projects of 154 mega watt says minister K Krishnan Kutty

154 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയായി: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പൊരിങ്ങല്‍കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചുചാലക്കുടി, മെയ് 5. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചാലക്കുടി പൊരിങ്ങല്‍കുത്തില്‍ ചെറുകിട ജലവൈദ്യുത…

View More 154 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയായി: മന്ത്രി കെ കൃഷ്ണന്‍കുട്ടി
BAI Kerala to take part in strike by confederation of contractrs in Kerala on May 7

മേയ് 7ന് ബില്‍ഡേഴ്‌സ് അസോസിയേഷനും പണിമുടക്കും

നജീബ് മണ്ണേല്‍ സ്റ്റേറ്റ് ചെയര്‍മാന്‍കൊല്ലം. മെയ് 5. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി മേയ് 7ന് നടത്തുന്ന പണി നിറുത്തല്‍ സമരത്തില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ഘടകവും പങ്കെടുക്കുമെന്നു് സ്റ്റേറ്റ്…

View More മേയ് 7ന് ബില്‍ഡേഴ്‌സ് അസോസിയേഷനും പണിമുടക്കും
Shiva Kumar to inaugurate Kerala government electrical contractors' secretaiat march

മേയ് 7ന് ഇലക്ട്രിക്കല്‍ കരാറുകാരുടെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്

ആര്‍.രാധാകൃഷ്ണന്‍ ,ജനറല്‍ സെക്രട്ടറി, കേരളാ ഗവ. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം, മെയ് 4. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സിന് പങ്കെടുക്കാന്‍ കഴിയുംവിധം കോമ്പസിറ്റ് ടെണ്ടര്‍ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, വിലവ്യതിയാന വ്യവസ്ഥ ചെറുകിട-ഇടത്തരം കരാറുകളിലും ഏര്‍പ്പെടുത്തുക,…

View More മേയ് 7ന് ഇലക്ട്രിക്കല്‍ കരാറുകാരുടെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്
Kerala to have power cut for 2 days; signs agreement with another company to buy power

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തതായി മന്ത്രി

തിരുവനന്തപുരം ഏപ്രില്‍ 29. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്കെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നഗര കേന്ദ്രങ്ങളില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍…

View More വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തതായി മന്ത്രി
Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

എളമരം കടവ് പാലം മെയ് 23 ന് തുറക്കും

തിരുവനന്തപുരം, ഏപ്രില്‍ 28. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനുകുറുകെ നിര്‍മ്മിക്കുന്ന എളമരം കടവ് പാലം മെയ് 23 ന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നിര്‍മാണ…

View More എളമരം കടവ് പാലം മെയ് 23 ന് തുറക്കും
adalath of motor vehicle department at alappuzha on april 29

മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 29ന് ആലപ്പുഴയില്‍

ആലപ്പുഴ : മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം -2022 ഏപ്രില്‍ 29 നടക്കും. ആലപ്പുഴ ടൗണ്‍ ഹാളില്‍ രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും.…

View More മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 29ന് ആലപ്പുഴയില്‍
work of Ilaveezhapoonchaira road connecting Idukki and Kottayam begins

ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

തിരുവനന്തപുരം, ഏപ്രില്‍ 26. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മാണ പ്രവ്യത്തി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ദീര്‍ഘകാലമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു ഈ റോഡ്.…

View More ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു