ചരക്ക് സേവന നികുതി ആംനസ്റ്റി 2021 അവസാന തീയതി നവംബര്‍ 30

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷന്‍സമര്‍പ്പിക്കുവാനിലുള്ള അവസാന തീയതി നവംബര്‍ 30 ന്അവസാനിക്കുംമെന്ന് വകുപ്പ് കമ്മീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു…

View More ചരക്ക് സേവന നികുതി ആംനസ്റ്റി 2021 അവസാന തീയതി നവംബര്‍ 30

വില വ്യതിയാന വ്യവസ്ഥ:തീരുമാനം വൈകരുതെന്ന് സംഘടനകൾ.

നിർമ്മാണ വസ്തുക്കളുടെ അസാധാരണ വില വർദ്ധനമൂലം കരാറുകാർക്കുണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത നഷ്ടം പരിഹരിക്കുന്നതിന് മുൻകാല പ്രാബല്യത്തോടു കൂടി വില വ്യതിയാന വ്യവസ്ഥ നടപ്പാക്കണമെന്ന കരാറുകാരുടെ ആവശ്യം അംഗീകരിക്കുവാൻ ഇനി ഒട്ടും വൈകരുതെന്ന് കേരള ഗവ കോൺടാക്…

View More വില വ്യതിയാന വ്യവസ്ഥ:തീരുമാനം വൈകരുതെന്ന് സംഘടനകൾ.

ജനങ്ങളെ കാവൽക്കാരാക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒഴിഞ്ഞു മാറരുതെന്ന് കെ.ജി.സി.എ.

ജനകീയ നിരീക്ഷണമെന്നതു് കേൾക്കാൻ നല്ല ഇമ്പമുള്ള പ്രയോഗമാണ്. പക്ഷേ പ്രായോഗികമല്ല.പൊതു നിർമ്മിതികളുടെ യഥാർത്ഥ ഉടമകളാണ് പൗരന്മാർ. ആസൂത്രണം, രൂപകല്പന, നിർവ്വഹണം, പരിപാലനം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം അവരെ കേൾക്കാനും നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും കാവൽക്കാരായ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും…

View More ജനങ്ങളെ കാവൽക്കാരാക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒഴിഞ്ഞു മാറരുതെന്ന് കെ.ജി.സി.എ.

ജി.എസ്.ടി നഷ്ടപരിഹാരം: അപേക്ഷ നൽകാൻ മടിക്കരുത്, വൈകരുതു്.

2017 ജൂലൈ 1ന് മുൻപ് ടെണ്ടർ ചെയ്ത പ്രവർത്തികളുടെ ജൂൺ 30 വരെ രേഖപ്പെടുത്തപ്പെട്ട അളവുകൾ അടിസ്ഥാനമാക്കിയുള്ള ബില്ലുകളിൽ വാറ്റും ജൂലൈ 1 മുതൽ രേഖപ്പെടുത്തപ്പെട്ട അളവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ബില്ലുകളിന്മേൽ ജി.എസ്.ടിയും ബാധകമാണ്.…

View More ജി.എസ്.ടി നഷ്ടപരിഹാരം: അപേക്ഷ നൽകാൻ മടിക്കരുത്, വൈകരുതു്.
Kerala Finance Minister, Budget 2022-23

ധനമന്ത്രിയുട പ്രീ – ബഡ്ജറ്റ് ചര്‍ച്ച –വികസന പദ്ധതികളുടെ മുന്‍ഗണനകള്‍ മാറ്റണമെന്നു് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസ്സിയേഷന്‍.

തിരുവനന്തപുരം. 2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി ബഹു കെ.എന്‍.ബാലഗോപാല്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച പ്രീ – ബഡ്ജറ്റ് ചര്‍ച്ച ശ്രദ്ധേയമായിരുന്നു. വളരെ മുന്‍പ് തന്നെ മുന്നൊരുക്കം തുടങ്ങി…

View More ധനമന്ത്രിയുട പ്രീ – ബഡ്ജറ്റ് ചര്‍ച്ച –വികസന പദ്ധതികളുടെ മുന്‍ഗണനകള്‍ മാറ്റണമെന്നു് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസ്സിയേഷന്‍.

കളിയിക്കാവിള-വഴിമുക്ക് പാതയുടെ പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി തുക അനുവദിച്ചു

തിരുവനന്തപുരം. നവംബര്‍ 18. കളിയിക്കാവിള- വഴിമുക്ക് ദേശീയ പാത പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാതാ അതോറിറ്റി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അറിയിച്ചു. 17.4 കിലോ…

View More കളിയിക്കാവിള-വഴിമുക്ക് പാതയുടെ പരിപാലനത്തിന് ദേശീയപാതാ അതോറിറ്റി തുക അനുവദിച്ചു