കരാറുകാരുടെ ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുമെന്നു് വി.കെ. പ്രശാന്ത് എം.എൽ.എ.

തിരുവനന്തപുരം: ഗുണമേന്മയും വേഗതയും ലക്ഷ്യമാക്കി കരാറുകാർ ഉന്നയിക്കുന്ന ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കുവാൻ തയ്യാറാണെന്ന് വട്ടിയൂർ കാവ് എം.എൽ.എ വി.കെ.പ്രശാന്ത് എം .എൽ .എ.അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലെ കരാറുകാർ രൂപീകരിച്ച ഏകോപന സമിതി ഉൽഘാടനം…

View More കരാറുകാരുടെ ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുമെന്നു് വി.കെ. പ്രശാന്ത് എം.എൽ.എ.

സംരംഭകവർഷത്തിൽ സ്മാർട്ടാകാനുറച്ച് കെ.ജി.സി.എ.

2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.ഗവ. കരാറുകാരുൾപ്പെടെയുളള ചെറുകിട-ഇടത്തരം സംരംഭകർക്കു് നിലനില്ക്കാനും വളരാനും സഹായകമായ ഒട്ടേറെ നടപടികൾ സർക്കാർ ഈ വർഷം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര സർക്കാരും ചില പ്രഖ്യാപനങ്ങൾ…

View More സംരംഭകവർഷത്തിൽ സ്മാർട്ടാകാനുറച്ച് കെ.ജി.സി.എ.

കേരളാ ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതി ജൂൺ 7 ന് സമ്മേളിക്കുന്നു.

മേയ് 7ന് കരാറുകാർ നടത്തിയ സൂചനാ പണിമുടക്ക് സമരത്തിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനും തുടർ പരിപാടികൾ തീരുമാനിക്കുന്നതിനുമായി സംസ്ഥാന ഏകോപന സമിതിയുടെ ഒരു യോഗം 7-6-2022 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ തിരുവനന്തപുരത്ത്…

View More കേരളാ ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതി ജൂൺ 7 ന് സമ്മേളിക്കുന്നു.

ഡിജിറ്റൽ കുതിപ്പിനൊപ്പം കൈകോർക്കുക. എഞ്ചി. റജി സഖറിയ

എഞ്ചി. റജി സഖറിയ, അസോസിയേഷൻ ഓഫ് സ്ട്രച്ചറൽ എഞ്ചിനീയേഴ്സ് കേരളയുടെ മുൻ സംസ്ഥാn പ്രസിഡൻ്റ് മറ്റ് മേഖലകളിലെപ്പോലെ നിർമ്മാണമേഖലയിലും ഡിജിറ്റലൈസേഷൻ വ്യാപകമാകുകയാണ്.എഞ്ചിനീയറിംഗ് സർവ്വെ ,രൂപകല്പനയും അടങ്കലും തയ്യാറാക്കൽ, നടത്തിപ്പ്, മേൽനോട്ടം,ബിൽ തയ്യാറാക്കൽ ,പേമെൻ്റ്, പരിപാലനം…

View More ഡിജിറ്റൽ കുതിപ്പിനൊപ്പം കൈകോർക്കുക. എഞ്ചി. റജി സഖറിയ

കരാറുകാരൻ സിംഹത്തെപ്പോലെ, നേതാവും ജേതാവുമാകണം ഡോ. മാത്യൂ ജോർജ്ജ്

ഏത് മേഖലയിലും പ്രശ്നങ്ങളുണ്ടാകും. സ്വയം കരുത്താർജ്ജിച്ച് അവയെ തരണം ചെയ്യുകയാണു് ഉചിതം.അതിനു് സിംഹത്തിൻ്റെ തൻ്റേടവും കരുത്തും നേടണം. മുടക്കുമുതലും ന്യായമായ ലാഭവും യഥാസമയം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളും ഇച്ചാശക്തിയും ഇല്ലാത്തവന് കരാർ പണി യോജിച്ചതല്ല. കരാറുകാരന്…

View More കരാറുകാരൻ സിംഹത്തെപ്പോലെ, നേതാവും ജേതാവുമാകണം ഡോ. മാത്യൂ ജോർജ്ജ്

നികുതി നിസാരമല്ലെന്ന് ഡോ.എൻ.രാമലിംഗം.

തിരുവനന്തപുരം: നികുതി നിയമങ്ങൾ മാനസിലാക്കാനും അനുസരിക്കാനും കരാറുകാർ തയ്യാറാകുന്നില്ലെങ്കിൽകനത്ത പിഴ നൽകേണ്ടി വരുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൾട്ടി മെമ്പർ പ്രൊഫ: ഡോ.എൻ രാമലിംഗം മുന്നറിയിപ്പു നൽകി.കൺസൾട്ടൻ്റുകൾ എല്ലാം ചെയ്തു കൊള്ളുമെന്നോ, നികുതി യഥാസമയം അടച്ചില്ലെങ്കിലും…

View More നികുതി നിസാരമല്ലെന്ന് ഡോ.എൻ.രാമലിംഗം.

പ്രവർത്തന മികവിലൂടെ കേരള കരാറുകാർ അവസരങ്ങൾ വീണ്ടെടുക്കണം. എൻ.പത്മകുമാർ.ഐ.എ.എസ് (റിട്ട.)

തിരുവനന്തപുരം: ദേശിയ പാത 66 ൻ്റെ വികസനത്തിനായി വിളിച്ച ടെണ്ടറുകളിൽ കേരളത്തിൽ നിന്നുള്ള ഒരു കരാറുകാരനുപോലും പങ്കെടുക്കാൻ കഴിയാതെ വന്നതു് കരാറുകാരുടെ സംഘടനകൾ ഗൗരവമായി കാണണമെന്ന് എൻ.പത്മകുമാർ ഐ.എ.എസ് (റിട്ട ) ആവശ്യപ്പെട്ടു. അതിഥി…

View More പ്രവർത്തന മികവിലൂടെ കേരള കരാറുകാർ അവസരങ്ങൾ വീണ്ടെടുക്കണം. എൻ.പത്മകുമാർ.ഐ.എ.എസ് (റിട്ട.)

കരാറുകാർ വികസന പങ്കാളികൾ
പ്രൊഫ .ഡോ.കെ.ജെ.ജോസഫ്

പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ വിജയം അവ ഏറ്റെടുക്കുന്ന കരാറുകാരെ കൂടി ആശ്രയിച്ചാണിരിക്കുന്നതെന്നും അവർ സർക്കാരിൻ്റെ വികസനപങ്കാളികളാണെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ഡോ.കെ.ജെ.ജോസഫ്.കേരളാ ഗവ. കോൺട്രാക്ടേച്ച കരാറുകാരുടെ നേതൃത്വ ക്യാമ്പ് ഉൽഘാടനം…

View More കരാറുകാർ വികസന പങ്കാളികൾ
പ്രൊഫ .ഡോ.കെ.ജെ.ജോസഫ്
Minister M V govindan says order given to take up Life Mission Housing urgently

ലൈഫ് ഭവന പദ്ധതി അടിയന്തിര സ്വഭാവത്തില്‍ ഏറ്റെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം, മെയ് 10. ലൈഫ് ഭവന പദ്ധതി സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ഘട്ടത്തില്‍ത്തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.…

View More ലൈഫ് ഭവന പദ്ധതി അടിയന്തിര സ്വഭാവത്തില്‍ ഏറ്റെടുക്കാന്‍ ഉത്തരവ്