എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും..

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. നാലു റോഡുകള്‍ സംഗമിക്കുന്ന ഇവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്…

View More എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും..

ലൈസൻസ് പുതുക്കാതിരുന്ന കരാറുകാർക്ക് ഒരവസരം കൂടി

2020 മാർച്ച് 31നും 2021 മാർച്ച് 31-നും കാലാവധി അവസാനിച്ച കരാറുകാരുടെ ലൈസൻസുകൾ പുതുക്കുന്നതിനു് 2022 ജനുവരി 31 വരെ അനുമതി നൽകി പൊതുമരാമത്ത് (H) വകുപ്പ് ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണു്…

View More ലൈസൻസ് പുതുക്കാതിരുന്ന കരാറുകാർക്ക് ഒരവസരം കൂടി

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന, ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും

കൊച്ചി. ഡിസംബര്‍ 17. കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഡിസംബറില്‍ സ്ഥിരമായ വര്‍ധന ഉണ്ടായതായും ഇതിനെ തുടര്‍ന്ന് ട്രയിനുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും കൊച്ചി മെട്രോ അറിയിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നു. 11ാം…

View More കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന, ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി

കോഴിക്കോട്, ഡിസംബര്‍ 17. കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ മാനാഞ്ചിറ-വെള്ളിമാട് കു്ന്ന് റോഡിന്റെ വികസനത്തിന് 134.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മാനാഞ്ചിറ –…

View More മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി
KIIFB grant allotted for Aluva Munnar Road

പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ നിരീക്ഷിക്കും

തിരുവനന്തപുരം. ഡിസംബര്‍ 16. കേരള പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും പരിപാലനം ഉറപ്പു വരുത്തുകയും ചെയ്യുന്ന സംവിധാനത്തിന് തുടക്കമാവുകയാണെന്ന് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

View More പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ നിരീക്ഷിക്കും