Kerala CM rues development crisis in the state

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര പിന്തുണയുണ്ട്: പിണറായി

തിരുവനന്തപുരം, ജനുവരി 12. സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ അന്താരാഷ്ട ഏജന്‍സികള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിന്ത…

View More സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര പിന്തുണയുണ്ട്: പിണറായി

കോമ്പസിറ്റല്ല സൈമള്‍ടേനിയസ് ടെണ്ടറുകളാണു് വേണ്ടത്: ഹൈബി ഈഡന്‍ എം.പി

കൊച്ചി, ജനുവരി 11. ഇലക്ട്രിക്കല്‍ വര്‍ക്കുകളും സിവിള്‍ വര്‍ക്കുകളും സംയോജിപ്പിച്ച് ടെണ്ടര്‍ ചെയ്യാനുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അപ്രായോഗികമാണെന്ന് എറണാകുളം എം.പി ശ്രീ ഹൈബി ഈഡന്‍ പ്രസ്താവിച്ചു. ഇടപ്പള്ളിയിലെ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ്…

View More കോമ്പസിറ്റല്ല സൈമള്‍ടേനിയസ് ടെണ്ടറുകളാണു് വേണ്ടത്: ഹൈബി ഈഡന്‍ എം.പി

ഒക്ടോബറിലെ ബി.ഡി.എസ് ഉത്തരവായി.

തിരുവനന്തപുരം, ജനുവരി 11. പൊതുമരാമത്ത് കെട്ടിടം , റോഡ് വിഭാഗം കരാറുകാരുടെ 2021 ഒക്ടോബര്‍ മാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിന് ധനവകുപ്പ് ഉത്തരവായി.ബാങ്കുകള്‍ മുഖേന ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ക്ക് 2022 ജൂണ്‍ മാസത്തില്‍ ട്രഷറി…

View More ഒക്ടോബറിലെ ബി.ഡി.എസ് ഉത്തരവായി.
Semi elevated Fly over

എ.സി.റോഡിലെ കുഞ്ഞന്‍ മേല്പാലങ്ങളുടെ രൂപരേഖയില്‍ അനിശ്ചിതത്വം

ചങ്ങനാശ്ശേരി, ജനുവരി, 10. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഏഴ് കുഞ്ഞന്‍ വേല്പാലങ്ങള്‍ (സെമി.എലിവേറ്റഡ് പാലങ്ങള്‍ ) നിര്‍മ്മാക്കാനുള്ള തീരുമാനം കെ.എസ്.ടി.പി അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ രൂപകല്പന സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ് നിര്‍മ്മാണ കരാര്‍ കമ്പനി ഹൈക്കോടതിയില്‍…

View More എ.സി.റോഡിലെ കുഞ്ഞന്‍ മേല്പാലങ്ങളുടെ രൂപരേഖയില്‍ അനിശ്ചിതത്വം
SilverLine protest

സില്‍വര്‍ ലൈന്‍ അല്ല വേണ്ടത്; അതിനു പകരം ഗോള്‍ഡണ്‍ ലൈന്‍ ഉണ്ടാകട്ടെ.!

എന്‍ജിനീയര്‍ പി. സുനില്‍ കുമാര്‍ കെ. റെയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ എന്നത് ഒരു സെമി ഹൈ സ്പീഡ് ഡെഡിക്കേറ്റഡ് റെയില്‍വേലൈന്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാക്‌സിമം ഒപ്പറേറ്റിങ്ങ് സ്പീഡ് 200 km/ hr…

View More സില്‍വര്‍ ലൈന്‍ അല്ല വേണ്ടത്; അതിനു പകരം ഗോള്‍ഡണ്‍ ലൈന്‍ ഉണ്ടാകട്ടെ.!

എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു

എടപ്പാള്‍, ജനുവരി 8. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പാലം നാടിന് സമര്‍പ്പിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയുമായി. ഇ…

View More എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു
sub urban rail oommen chandy

സബര്‍ബന്‍ റെയിലിന് വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയുംഃ ഉമ്മന്‍ ചാണ്ടി

യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യുഡിഎഫ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്.…

View More സബര്‍ബന്‍ റെയിലിന് വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയുംഃ ഉമ്മന്‍ ചാണ്ടി